Categories: NATIONAL

ജനത്തെ ബുദ്ധിമുട്ടിക്കരുത്; അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് എം കെ സ്റ്റാലിന്‍.

&NewLine;<p class&equals;"wp-block-paragraph">തമിഴ്നാട്ടില്‍ പരിഷ്‌കാരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്&period; ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹങ്ങളുടെ എണ്ണം കുറച്ചിരിക്കുകയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍&period; ട്രാഫിക് നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> അസൗകര്യവും കണക്കിലെടുത്താണ് പുതിയ തീരുമാനം&period; വാഹനവ്യൂഹങ്ങത്തിലെ വാഹനങ്ങളുടെ എണ്ണം 12ല്‍ നിന്ന് ആറായി കുറയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്&period;<br>മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലും പിന്നിലുമായി രണ്ട് പൈലറ്റ് വാഹനങ്ങല്‍&comma; മൂന്ന് അകമ്പടി വാഹനങ്ങള്‍&comma; ഒരു ജാമര്‍ എന്നിവയാണ് ഇനിമുതല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടാവുക&period; കൂടാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞുള്ള പ്രത്യേക ഗതാഗത നിയന്ത്രണങ്ങളുടെ ആവശ്യവുമില്ലെന്ന് എം കെ സ്റ്റാലിന്‍ വിശദമാക്കി&period; ചീഫ് സെക്രട്ടറിയുമായും മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം വിശദമാക്കിയത്&period; പൊതുഗതാഗതത്തെ ബാധിക്കാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും ചര്‍ച്ച ചെയ്തു&period;വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് സ്റ്റാലിന്‍ പൊലീസിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

ചങ്ങരംകുളം : നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ 2, 3, 14 വാർഡുകളുടെ കേന്ദ്രമായ വാര്യർ മൂലയിൽ മഴക്കാല പൂർവ ശുചീകരണ…

5 hours ago

ബലിപെരുന്നാൾ: പൊന്നാനി അലിയാർ മദ് റസയിൽ കയ്യെഴുത്ത് ദിനം ആഘോഷിച്ചു.

പൊന്നാനി : ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പൊന്നാനിസൗത്ത് അലിയാർ മദ്റസയിൽ കയ്യെഴുത്ത് ദിനം ആഘോഷിച്ചു. സ്വദർമുഅല്ലിം ടി. എ. റഷീദ്…

5 hours ago

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് റീലുകൾ,പ്രൊമോ വീഡിയോകൾ,…

10 hours ago

പാറപ്പുറം കെ പി അബൂബക്കർ ഹാജി അനുസ്മരണവും അറഫാദിന പ്രാർത്ഥനാ സദസ്സും നാളെ നരിപ്പറമ്പിൽ

തവനൂർ : എസ് വൈ എസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറപ്പുറം കെ പി അബൂബക്കർ ഹാജി അനുസ്മരണവും അറഫാദിന…

10 hours ago

എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക്…

13 hours ago

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും.

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും. ഏകജാലക സംവിധാനം വഴി…

13 hours ago