Categories: EDAPPAL

ജനങ്ങളെ ദുരവസ്ഥയിൽ നിന്ന് കരകയറ്റുന്ന മാറ്റത്തിന്റെ സൂര്യോദയമാണ് സംഭവിക്കാൻ പോകുന്നത്;സമദാനി

&NewLine;<p>പൊന്നാനി&colon; വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തെ പുതുക്കിപ്പണിയാൻ ഒരുങ്ങുന്ന യു&period;ഡി&period;എഫിനൊപ്പം പൊന്നാനിയും അണിചേരുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ യു&period;ഡി&period;എഫ് മണ്ഡലം കൺവെൻഷൻ സമാപിച്ചു&period; പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടന്ന ആവേശകരമായ കൺവെൻഷനിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്&period; എം&period;പി&period; അബ്ദുൽ സമദ് സമദാനി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു&period; പത്തുവർഷത്തെ ഭരണത്തിന് ശേഷം കേരളത്തിലെ ജനങ്ങളെ നിലവിലെ ദുരവസ്ഥയിൽ നിന്ന് കരകയറ്റുന്ന മാറ്റത്തിന്റെ സൂര്യോദയമാണ് മെയ് നാലിന് സംഭവിക്കാൻ പോകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സമദാനി പറഞ്ഞു&period; ഭരണവിരുദ്ധ വികാരം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുന്ന ഈ സാഹചര്യത്തിൽ പൊന്നാനിയുടെ രാഷ്ട്രീയ ഭൂപടം യു&period;ഡി&period;എഫിന് പൂർണ്ണമായും അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു&period; ഇത്തവണ പൊന്നാനിയിൽ യു&period;ഡി&period;എഫ് വിജയക്കൊടി നാട്ടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>യു&period;ഡി&period;എഫ് നിയോജകമണ്ഡലം ചെയർമാൻ പി&period;പി&period;യൂസഫലി അധ്യക്ഷത വഹിച്ച ചടങ്ങിൽ യു&period;ഡി&period;എഫ് സ്ഥാനാർത്ഥി കെ&period;പി&period;നൗഷാദ് അലിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് നേതാക്കൾ സംസാരിച്ചു&period; അഷ്റഫ് കോക്കൂർ&comma;സി&period;ഹരിദാസ്&comma; അഹമ്മദ് ബാഖഫി തങ്ങൾ&comma; എം&period;വി&period; ശ്രീധരൻ മാസ്റ്റർ&comma; സി&period;എം&period; യൂസഫ്&comma;അഡ്വ&period; സിദ്ദീഖ് പന്താവൂർ&comma; വി&period;പി&period; അലി&comma;സക്കീർ ഒതളൂർ തുടങ്ങിയ പ്രമുഖ നേതാക്കൾ കൺവെൻഷനെ അഭിസംബോധന ചെയ്തു&period;കല്ലാട്ടേൽ ഷംസു സ്വാഗതവും ഷമീർ ഇടിയാട്ടയിൽ നന്ദിയും രേഖപ്പെടുത്തി&period;പി&period;ടി&period;കാദർ&comma; ഫൈസൽ ബാഖവി തങ്ങൾ&comma;ടി&period;കെ&period; അഷ്റഫ്&comma; മുസ്തഫ വടമുക്ക്&comma; വി&period;വി&period;ഹമീദ്&comma;ഷാനവാസ് വട്ടത്തൂർ&comma; ഷാജി കാളിയത്തേൽ&comma; അഡ്വ&period; അബ്ദുൽ ജബ്ബാർ&comma;അനന്തകൃഷ്ണൻ മാസ്റ്റർ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 1126 പത്രികകളാണ് ഇതുവരെ സമർപ്പിച്ചത്. സൂക്ഷ്മ പരിശോധന നാളെ നടക്കും.…

10 minutes ago

ബിജെപി തവനൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

തവനൂർ : എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകരോടൊപ്പം കാൽനടയായി തിരൂർ ആർ ഡി ഒ…

54 minutes ago

“അങ്ങാടിക്കഥകൾ” പ്രകാശനം ചെയ്തു.

എടപ്പാൾ : റഫീഖ് എടപ്പാൾ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “അങ്ങാടിക്കഥകൾ“ എന്ന പുസ്തകം, അങ്ങാടിയിലെ മുതിർന്ന കച്ചവടക്കാരൻ മുഹമ്മദ്‌ക്കാക്ക്…

58 minutes ago

ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി

മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട…

2 hours ago

ജനാരവം സാക്ഷി; ആയിരങ്ങളുടെ ആവേശവുമായി കെ ടി ജലീലിന്റെ റോഡ് ഷോ

എടപ്പാൾ: തവനൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആയിരങ്ങളുടെ ആവേശവുമായി തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി…

9 hours ago

അയിലക്കാട് ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ : അയിലക്കാട് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ അപ്പുണ്ണി(മിലിട്ടറി ബാലൻ 55 )ആണ് മരിച്ചത്‌.ഞായറാഴ്‌ച…

9 hours ago