Categories: Local newsPONNANI

ജനകീയ നേതാക്കളെ തരംതാഴ്ത്തിയതിൽ പൊന്നാനിയിൽ പ്രതിഷേധം; സിപിഎമ്മിൽ ഭിന്നത; അമർഷം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-02-1024x184&period;png" alt&equals;"" data-id&equals;"3729" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-02&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b8&sol;absi-02&sol;" class&equals;"wp-image-3729"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" data-id&equals;"3728" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b8&sol;absi-01-1&sol;" class&equals;"wp-image-3728"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പ്രധാന നേതാക്കളെ തരം താഴ്ത്തിയതിനു പിന്നാലെ മലപ്പുറം പൊന്നാനിയിലും പെരിന്തല്‍മണ്ണയിലും സി&period;പി&period;എം പ്രാദേശിക നേതൃത്വങ്ങള്‍ക്കിടയില്‍ ഭിന്നതയും പ്രതിഷേധവും ഉയരുന്നു&period; പൊന്നാനിയിലെ മൂന്നു ലോക്കല്‍ സെക്രട്ടറിമാര്‍ തീരുമാനം തിരുത്തണമെന്ന് ജില്ല നേതൃത്വത്തോട് ആവശ്യപ്പെട്ടു&period; ജനകീയ നേതാക്കളെ തരം താഴ്ത്തിയതില്‍ പെരിന്തല്‍മണ്ണയിലും സിപിഎമ്മിനുളളില്‍ അമര്‍ഷം പുകയുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി&period;എം&period; സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന വികാരമാണ് സി&period;പി&period;എം പ്രാദേശിക നേതൃത്വങ്ങള്‍ക്കുളളത്&period; നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ വെല്ലുവിളിച്ചു നടന്ന പ്രകടനത്തിന്‍റെ പേരിലാണ് ടി&period;എം&period; സിദ്ദീഖ് അടക്കമുളള നേതാക്കള്‍ക്ക് എതിരെയുളള നടപടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അച്ചടക്ക നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പടപ്പ്&comma; വെളിയംകോട്&comma; എരമംഗലം ലോക്കല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പ്രാദേശിക വികാരം ജില്ല സെക്രട്ടറിയെ അറിയിച്ചത്&period; തീരുമാനവുമായി മുന്നോട്ടു പോയാല്‍ ലോക്കല്‍&comma; ഏരിയ സമ്മേളനങ്ങളില്‍ പ്രതിഷേധം മറനീക്കി പുറത്തു വരുമെന്നാണ് സൂചന&period; തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്ഥാനാര്‍ഥിയാകാന്‍ കരുനീക്കങ്ങള്‍ നടത്തിയ പി&period; ശ്രീരാമകൃഷ്ണനെതിരെ പരാതി നല്‍കിയിട്ടും പാര്‍ട്ടി പരിശോധിച്ചില്ലെന്ന ആക്ഷേപവുമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെരിന്തല്‍മണ്ണയിലെ സി&period;പി&period;എമ്മിന്‍റെ ജനകീയ മുഖം വി&period; ശശികുമാറിന് മങ്കടയില്‍ തിരഞ്ഞെടുപ്പ് ചുമതല നല്‍കിയിരുന്നു&period; സി&period;ദിവാകരന് നിലമ്പൂരിലും&period; ഒടുവില്‍ സി&period;പി&period;എം സ്വതന്ത്രസ്ഥാനാര്‍ഥി പരാജയപ്പെട്ടപ്പോള്‍ മണ്ഡലത്തില്‍ ചുമതല ഇല്ലാതിരുന്ന ഇരുവരേയും ജാഗ്രതക്കുറവ് ആരോപിച്ച് ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നടപടി യുക്തിസഹമല്ലെന്ന ആക്ഷേപവും നേതൃത്വത്തിന് എതിരെ ഉയര്‍ന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

3 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

3 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

3 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

3 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

3 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

3 days ago