Categories: EDAPPAL

ജഗജീവൻ റാം അഭിനവ പുരസ്ക്കാര ജേതാവ് അമീർ ബാബുവിനെ മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ ആദരിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;Screenshot&lowbar;2022-10-10-10-29-01-623&lowbar;com&period;whatsapp-1-832x1024&period;jpg" alt&equals;"" class&equals;"wp-image-25713"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മങ്കട&colon; കേന്ദ്ര ഗവൺമെന്റിന്റെ ജഗജീവൻ റാം അഭിനവ പുരസ്കാര ജേതാവായ കരിഞ്ചാപാടി പാടശേഖരസമിതി കൺവീനറും മികച്ച കർഷകനുമായ അമീർ ബാബുവിനെ മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ ആദരിച്ചു&period; കരിഞ്ചാപ്പാടി പാടശേഖരത്ത് സംഘടിപ്പിച്ച പണീർച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി&period; അബ്ദുൽ കരീം ഉപഹാരം സമ്മാനിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചടങ്ങിൽ കുറുവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീറ മോൾ അധ്യക്ഷയായി&period; ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ&period; വി ജുവൈരിയ ടീച്ചർ&comma; ജില്ലാ പഞ്ചായത്ത് അംഗം ടി&period; പി&period;ഹാരിസ്&comma; പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുൽസു ചക്കച്ചൻ&comma; വൈസ് പ്രസിഡന്റുമാരായ എ&period;സി അബ്ദുറഹ്മാൻ&comma; ബാബു പട്ടുകുത്ത്&comma; റാബിയ അറക്കൽ&comma;സ്ഥിരം സമിതി ചെയർമാൻമാർ&comma; ഗ്രാമ&comma; ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ &comma; സ്കൂൾ വിദ്യാർഥികൾ&comma;കൃഷി വകുപ്പിലെയും വിദ്യാഭ്യാസവകുപ്പിലെയും ഉദ്യോഗസ്ഥർ&comma; പാടശേഖര സമിതി അംഗങ്ങൾ&comma; കർഷകർ എന്നിവരും പങ്കെടുത്തു&period; കർഷകരുടെ പണീർച്ചയോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും ബസുമതി ഞാറുനടീൽ ഉത്സവവും അരങ്ങേറി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബം​ഗ്ലാദേശുകാരൻ, പിടിയിൽ

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വ്യാ​ജ രേ​ഖ​ക​ളു​മാ​യി ജോ​ലി ചെ​യ്ത ബം​ഗ്ലാ​ദേ​ശു​കാ​ര​ന്‍ പി​ടി​യി​ൽ. ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന്…

20 minutes ago

വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ…

34 minutes ago

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

അങ്കമാലി: കൊല്ലത്ത് നിന്ന് കാണാതായ യുവാവിനെയും ബന്ധുവായ പെൺകുട്ടിയെയും അങ്കമാലിയിൽ ട്രെയ്ൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ…

39 minutes ago

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് പിഎസ്‌സി. ചെയർമാനും അംഗങ്ങളും ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച്…

4 hours ago

സംസ്ഥാന സ്കൂൾ ഗെയിംസ്തയ്ക്വാൻഡോ ചാമ്പ്യൻഷിപ് സ്വന്തമാക്കി പൊന്നാനി ഐ.എസ്.എസ്

ക​ണ്ണൂ​രി​ൽ ന​ട​ന്ന അ​റു​പ​ത്തി​യെ​ട്ടാ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് ത​യ്ക്വാ​ൻ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ ഐ.​എ​സ്.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം…

4 hours ago

വാഹനം കടമെടുത്ത് നടക്കുന്നത് നാണംകെട്ട പണി; കെ.എം. ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ

മലപ്പുറം: സ്വകാര്യ വഹനത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബോര്‍ഡ് വെച്ചുള്ള യാത്രയില്‍ മന്ത്രി കെ എം ഷാജിയെ വിമര്‍ശിച്ചും മുഖ്യമന്ത്രി വി…

16 hours ago