Categories: EDAPPAL

ചെമ്പിക്കൽ ലോക്ക് കം ബ്രിഡ്ജ് : നിർമാണം അവസാനഘട്ടത്തിൽ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20220913-WA0046&period;jpg" alt&equals;"" class&equals;"wp-image-25594"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>കുറ്റിപ്പുറം<&sol;strong>&nbsp&semi;&colon; കുറ്റിപ്പുറം-തിരൂർ റോഡിലെ ചെമ്പിക്കലിൽ ഇറിഗേഷൻ വകുപ്പ് നിർമിക്കുന്ന പുതിയ ലോക്ക് കം ബ്രിഡ്ജിന്റെ നിർമ്മാണം ഈ ആഴ്ച പൂർത്തിയാകും&period; രണ്ട് വർഷംമുൻപ് നിർമ്മാണം ആരംഭിച്ചതാണ് ഈ ലോക്ക് കം ബ്രിഡ്ജ്&period; ഭാരതപ്പുഴയിൽനിന്ന്‌ വർഷകാലത്ത് കിഴക്കുഭാഗത്തെ നെൽക്കൃഷിയിടത്തിലേക്ക് വെള്ളംകയറി കൃഷി നശിക്കാതിരിക്കാനും വേനൽക്കാലത്ത് കൃഷിക്ക് ഉപയുക്തമാക്കാൻ വെള്ളം സംഭരിച്ചുനിർത്തുന്നതിനുമായാണ് ഇവിടെ പതിറ്റാണ്ടുകൾക്കുമുൻപ് ലോക്ക് കം ബ്രിഡ്ജ് ഇറിഗേഷൻ വകുപ്പ് നിർമ്മിച്ചത്&period;<br>ലോക്ക് കം ബ്രിഡ്ജിന്റെ ഷട്ടറുകൾ കാലപ്പഴക്കത്തിൽ തകർന്നതോടെ ഇതുകൊണ്ടുള്ള പ്രയോജനം കർഷകർക്ക് ലഭ്യമല്ലാതായി&period; ജനകീയ പ്രതിഷേധങ്ങളെത്തുടർന്ന് രണ്ടുവർഷം മുൻപാണ് ഇറിഗേഷൻ വകുപ്പ് ഒരുകോടി രൂപ പുതിയ ലോക്ക് കം ബ്രിഡ്ജ് നിർമ്മാണത്തിന് അനുവദിച്ചത്&period; തിരൂർ-പൊന്നാനി പുഴ&comma; പാഴൂർ പാടശേഖരം&comma; ചെല്ലൂർത്തോട് എന്നിവിടങ്ങളുമായി ബന്ധപ്പെട്ടുള്ള വെള്ളമാണ് ഈ കലുങ്ക് വഴി ഭാരതപ്പുഴയിലെത്തുന്നത്&period; വേനൽ ആകുമ്പോഴേക്കും ലോക്ക് കം ബ്രിഡ്ജ് പ്രവർത്തനക്ഷമമാകുന്നത് നെൽക്കൃഷി കർഷകർക്ക് ഏറെ ഗുണകരമാകും&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ത്വാഇഫിൽ വാഹനാപകടം: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തിൽപ്പെട്ടു. അപകടത്തിൽ…

10 hours ago

ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു

എടപ്പാൾ: വട്ടംകുളം ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പ്രിൻസിപ്പൽ പി.കെ സഹന ഉദ്ഘാടനം ചെയ്തു.…

10 hours ago

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഡി.വൈ.എഫ്.ഐ അനുമോദനം

എടപ്പാൾ: എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., ഗേറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായ വിദ്യാർഥികളെ ആദരിച്ച് ഡി.വൈ.എഫ്.ഐ…

10 hours ago

വിദ്യാഭ്യാസത്തിൽ ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകണം; എം.പി അബ്ദുസമദ് സമദാനി എം പി

എടപ്പാൾ: വിദ്യാഭ്യാസത്തിൽ ഉയർന്ന ഗ്രേഡുകളോടൊപ്പം ഉയർന്ന ധാർമ്മിക മൂല്യങ്ങളും സ്വായത്തമാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും എം.പി അബ്ദുസമദ് സമദാനി എം.പി…

10 hours ago

കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി…

11 hours ago

തവനൂർ പോസ്‌റ്റോഫീസ് പാസ്പോർട്ട്‌ സേവാ കേന്ദ്രം (POPSK) ബുധനാഴ്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നാടിനു സമർപ്പിക്കും

(Ai generated image) തവനൂർ: പൊന്നാനി ലോകസഭ മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് എളുപ്പത്തിൽ പാസ്സ്പോർട്ടും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുക എന്ന…

11 hours ago