Categories: agricultureHEALTH

ചെങ്കദളി ആള് നിസാരക്കാരനല്ല, ഈ ഗുണങ്ങള്‍ നിങ്ങള്‍ അറിഞ്ഞോ? ദഹനത്തിന് അത്യുത്തമം, ഹൃദയത്തിനും നല്ലത്.

&NewLine;<p class&equals;"wp-block-paragraph">മലയാളികളുടെ നിത്യഭക്ഷണ ശീലങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വാഴപ്പഴം&period; ഏത് സീസണ്‍ ആയാലും വാഴപ്പഴത്തിന് ആവശ്യക്കാർ ഏറെയാണ്&period;ഓരോ നാട്ടിലും ഓരോ ഇനങ്ങളാണ് അടക്കി ഭരിക്കുന്നത് എന്ന് മാത്രം&period; ഇത്തരത്തില്‍ വാഴപ്പഴത്തിനെ നമ്മുടെ അടുക്കളകളില്‍ പ്രധാനിയാക്കുന്നത് അതിന്റെ ഒട്ടേറെ ഗുണങ്ങളാണ്&period; വളരെപ്പെട്ടെന്ന് തന്നെ വിശപ്പ് മാറ്റാനും ഊർജം നല്‍കാനും ഒക്കെ വാഴപ്പഴത്തിന് പ്രത്യേക കഴിവുണ്ട്&period;<br>പഴങ്ങള്‍ പലതരം ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ&period; അതില്‍ പ്രധാനികളാണ്&comma; നേന്ത്രപ്പഴം&comma; റോബസ്‌റ്റ&comma; കദളി&comma; പൂവൻ എന്നിങ്ങനെ&period; ഇവ കൂടാതെ അതാത് നാടുകളില്‍ ഇവയുടെ വകഭേദങ്ങളും ധാരാളമായി ലഭ്യമാവാറുണ്ട്&period; എന്നാല്‍ ഇക്കൂട്ടത്തില്‍ സ്‌റ്റാർ പരിവേഷമുള്ള പഴമാണ് ചെങ്കദളി&period; ഉയർന്ന വിലയാണെങ്കിലും ഈ പഴത്തിന് ആരാധകർ ഏറെയാണ്&period; എന്തൊക്കെയാണ് ഈ പഴത്തിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രോഗപ്രതിരോധ ശേഷി വർധിപ്പിക്കും&colon; പലവിധ രോഗങ്ങളാല്‍ വലയുന്ന ഇന്നത്തെ കാലത്ത് രോഗപ്രതിരോധ ശേഷിയാണ് പലരിലും കാണുന്ന പ്രധാന പ്രശ്‌നം&period; ചെങ്കദളിയാവട്ടെ അതിന് ഏറ്റവും നല്ലൊരു വഴിയാണ്&period; ഇതില്‍ ധാരാളം വിറ്റമിന്‍ സി&comma; ബി6 എന്നീ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു&period; ഇവ നിങ്ങളുടെ ശ്വേതാ രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കും&comma; കൂടുതലായി പ്രതിരോധ ശേഷി നല്‍കുകയും ചെയ്യും&period;<br>ഹൃദയാരോഗ്യത്തിന് നല്ലത്&colon; നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം ജീവൻ മുന്നോട്ട് കൊണ്ട് പോവാൻ ഏറ്റവും ആവശ്യമാണ്&period; ഇന്നത്തെ കാലത്ത് നമ്മുടെ തലമുറ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നും ഇത് തന്നെയാണ്&period; ചെങ്കദളി നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നു&period; ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്&period; പക്ഷാഘാതം പോലെയുള്ളവയുടെ സാധ്യത തടയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദഹനത്തിന് ഉത്തമം&colon; നിങ്ങളുടെ ശരീരത്തില്‍ ദഹനത്തിന് ഏറ്റവും അനുയോജ്യമായ കാര്യമാണ് ഫൈബർ അഥവാ നാരുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണം&period; ഇത്തരത്തില്‍ ഫൈബറിന്റെ കലവറയാണ് ചെങ്കദളി പഴമെന്ന കാര്യം പലർക്കും അറിയില്ല&period; അതിനാല്‍ തന്നെ പതിവായി നിങ്ങള്‍ ഈ പഴം കഴിക്കുന്നത് നിങ്ങളുടെ ദഹനത്തെ വലിയ രീതിയില്‍ സഹായിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൂടുതലായി ഊർജം എത്തുമ്ബോള്‍&colon; വ്യായാമം ചെയ്യുന്നവര്‍ക്കും അതുപോലെ&comma; അമിതമായി ക്ഷീണംഅനുഭവപ്പെടുന്നവര്‍ക്കും ചെങ്കദളി നല്ലൊരു ഓപ്‌ഷനാണ്&period; പ്രകൃത്യാതന്നെ മധുരത്തിന്റെ തോത് വളരെയധികം അടങ്ങിയിരിക്കുന്ന ഫലമാണ് ഇത്&period; ചെങ്കദളി കഴിക്കുമ്ബോള്‍ ശരീരത്തില്‍ അന്നജത്തിന്റെ അളവ് കൂടുകയും ഊർജത്തിന്റെ തോതിനെ സ്വാധീനിക്കുകയും ചെയ്യും&period;രക്തസമ്മർദത്തെ കുറയ്ക്കുന്നു&colon; നിങ്ങളുടെ ശരീരത്തിലെ രക്തസമ്മർദ്ദം ഏറ്റവും അനുയോജ്യമാണ് ചെങ്കദളി പഴം&period; പൊട്ടാസ്യവും മറ്റ് ധാതുലവണങ്ങളും ഇതില്‍ കാര്യമായി അടങ്ങിയിട്ടുണ്ട്&period; ഇത് നമ്മളുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച്‌ ശരീരത്തെ തുലനാവസ്ഥയില്‍ എത്തിക്കും&period; കൂടാതെ&comma; ഇതില്‍ മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രക്തത്തിന്റെ ഒഴുക്കിനെയും നല്ല രീതിയില്‍ സ്വാധീനിക്കും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

5 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

5 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago