Categories: agricultureHEALTH

ചെങ്കദളി ആള് നിസാരക്കാരനല്ല, ഈ ഗുണങ്ങള്‍ നിങ്ങള്‍ അറിഞ്ഞോ? ദഹനത്തിന് അത്യുത്തമം, ഹൃദയത്തിനും നല്ലത്.

&NewLine;<p>മലയാളികളുടെ നിത്യഭക്ഷണ ശീലങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വാഴപ്പഴം&period; ഏത് സീസണ്‍ ആയാലും വാഴപ്പഴത്തിന് ആവശ്യക്കാർ ഏറെയാണ്&period;ഓരോ നാട്ടിലും ഓരോ ഇനങ്ങളാണ് അടക്കി ഭരിക്കുന്നത് എന്ന് മാത്രം&period; ഇത്തരത്തില്‍ വാഴപ്പഴത്തിനെ നമ്മുടെ അടുക്കളകളില്‍ പ്രധാനിയാക്കുന്നത് അതിന്റെ ഒട്ടേറെ ഗുണങ്ങളാണ്&period; വളരെപ്പെട്ടെന്ന് തന്നെ വിശപ്പ് മാറ്റാനും ഊർജം നല്‍കാനും ഒക്കെ വാഴപ്പഴത്തിന് പ്രത്യേക കഴിവുണ്ട്&period;<br>പഴങ്ങള്‍ പലതരം ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ&period; അതില്‍ പ്രധാനികളാണ്&comma; നേന്ത്രപ്പഴം&comma; റോബസ്‌റ്റ&comma; കദളി&comma; പൂവൻ എന്നിങ്ങനെ&period; ഇവ കൂടാതെ അതാത് നാടുകളില്‍ ഇവയുടെ വകഭേദങ്ങളും ധാരാളമായി ലഭ്യമാവാറുണ്ട്&period; എന്നാല്‍ ഇക്കൂട്ടത്തില്‍ സ്‌റ്റാർ പരിവേഷമുള്ള പഴമാണ് ചെങ്കദളി&period; ഉയർന്ന വിലയാണെങ്കിലും ഈ പഴത്തിന് ആരാധകർ ഏറെയാണ്&period; എന്തൊക്കെയാണ് ഈ പഴത്തിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രോഗപ്രതിരോധ ശേഷി വർധിപ്പിക്കും&colon; പലവിധ രോഗങ്ങളാല്‍ വലയുന്ന ഇന്നത്തെ കാലത്ത് രോഗപ്രതിരോധ ശേഷിയാണ് പലരിലും കാണുന്ന പ്രധാന പ്രശ്‌നം&period; ചെങ്കദളിയാവട്ടെ അതിന് ഏറ്റവും നല്ലൊരു വഴിയാണ്&period; ഇതില്‍ ധാരാളം വിറ്റമിന്‍ സി&comma; ബി6 എന്നീ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു&period; ഇവ നിങ്ങളുടെ ശ്വേതാ രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കും&comma; കൂടുതലായി പ്രതിരോധ ശേഷി നല്‍കുകയും ചെയ്യും&period;<br>ഹൃദയാരോഗ്യത്തിന് നല്ലത്&colon; നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം ജീവൻ മുന്നോട്ട് കൊണ്ട് പോവാൻ ഏറ്റവും ആവശ്യമാണ്&period; ഇന്നത്തെ കാലത്ത് നമ്മുടെ തലമുറ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നും ഇത് തന്നെയാണ്&period; ചെങ്കദളി നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നു&period; ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്&period; പക്ഷാഘാതം പോലെയുള്ളവയുടെ സാധ്യത തടയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ദഹനത്തിന് ഉത്തമം&colon; നിങ്ങളുടെ ശരീരത്തില്‍ ദഹനത്തിന് ഏറ്റവും അനുയോജ്യമായ കാര്യമാണ് ഫൈബർ അഥവാ നാരുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണം&period; ഇത്തരത്തില്‍ ഫൈബറിന്റെ കലവറയാണ് ചെങ്കദളി പഴമെന്ന കാര്യം പലർക്കും അറിയില്ല&period; അതിനാല്‍ തന്നെ പതിവായി നിങ്ങള്‍ ഈ പഴം കഴിക്കുന്നത് നിങ്ങളുടെ ദഹനത്തെ വലിയ രീതിയില്‍ സഹായിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൂടുതലായി ഊർജം എത്തുമ്ബോള്‍&colon; വ്യായാമം ചെയ്യുന്നവര്‍ക്കും അതുപോലെ&comma; അമിതമായി ക്ഷീണംഅനുഭവപ്പെടുന്നവര്‍ക്കും ചെങ്കദളി നല്ലൊരു ഓപ്‌ഷനാണ്&period; പ്രകൃത്യാതന്നെ മധുരത്തിന്റെ തോത് വളരെയധികം അടങ്ങിയിരിക്കുന്ന ഫലമാണ് ഇത്&period; ചെങ്കദളി കഴിക്കുമ്ബോള്‍ ശരീരത്തില്‍ അന്നജത്തിന്റെ അളവ് കൂടുകയും ഊർജത്തിന്റെ തോതിനെ സ്വാധീനിക്കുകയും ചെയ്യും&period;രക്തസമ്മർദത്തെ കുറയ്ക്കുന്നു&colon; നിങ്ങളുടെ ശരീരത്തിലെ രക്തസമ്മർദ്ദം ഏറ്റവും അനുയോജ്യമാണ് ചെങ്കദളി പഴം&period; പൊട്ടാസ്യവും മറ്റ് ധാതുലവണങ്ങളും ഇതില്‍ കാര്യമായി അടങ്ങിയിട്ടുണ്ട്&period; ഇത് നമ്മളുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച്‌ ശരീരത്തെ തുലനാവസ്ഥയില്‍ എത്തിക്കും&period; കൂടാതെ&comma; ഇതില്‍ മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രക്തത്തിന്റെ ഒഴുക്കിനെയും നല്ല രീതിയില്‍ സ്വാധീനിക്കും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

4 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

4 hours ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

4 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

5 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

7 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

7 hours ago