ചാലിശ്ശേരി സ്വദേശി പി.ജെ. പ്രജോഷിന് യുവവാദ്യ പ്രതിഭ പുരസ്കാരം ലഭിച്ചു

&NewLine;<p class&equals;"wp-block-paragraph">ചാലിശ്ശേരി&colon; ചെണ്ടവാദ്യകലാരംഗത്ത് ചാലിശ്ശേരി സ്വദേശി പി&period;ജെ&period; പ്രജോഷിന് &lpar;37&rpar; കേരള ക്ഷേത്രവാദ്യകലാ അക്കാദമി യുവ വാദ്യ പ്രതിഭ പുരസ്കാരം നേടിയത് അഭിമാനമായി&period;ഗുരുവായൂർ മേഖല ഉൾപ്പെടുന്നകുന്നംകുളം&comma;കടവല്ലൂർ&comma;കാട്ടകമ്പാൽ&comma;ചാലിശേരി&comma;പോർക്കുളം&comma;കടങ്ങോട്&comma;പെരിങ്ങോട്&comma;കറകപുത്തൂർ എന്നീ മേഖലയിൽ നിന്നാണ് പ്രജോഷിന് യുവ വാദ്യ പ്രതിഭയായി തെരഞ്ഞെടുത്തത് തൃശൂരിൽ നടന്ന ചടങ്ങിൽ ക്ഷേത്രവാദ്യകലാ അക്കാദമി സംസ്ഥാന പ്രസിഡൻ്റ് പുൽപ്പള്ളി വാസുവാര്യർ പുരസ്കാരം സമ്മർപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;08&sol;IMG-20250824-WA0039&period;jpg" alt&equals;"" class&equals;"wp-image-99908"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">12-ാം വയസ്സിൽ മുലയംപറമ്പത്ത് ക്ഷേത്രത്തിൽ വെള്ളുതുരുത്തി പ്രഭാകരൻ നായരുടെ ശിഷ്യണത്തിലാണ് ചെണ്ടപഠനം പഠിച്ചത്&period;തൃപ്പങ്ങോട് പരമേശ്വശരൻ മാരാർ&comma; ഇരിങ്ങപ്പുറം ബാബു എന്നിവരിൽ നിന്ന് ചെണ്ടയിൽ മികച്ച പരിശീലനം നേടി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഥകളി കലാകാരനായിരുന്ന മുത്തശൻ കേളുണ്ണിനായറോടൊപ്പം പലപ്പോഴും മുലയംപറമ്പത്ത് ക്ഷേത്രത്തിലേക്ക് പോകുമായിരുന്നു അവിടത്തെ ഉത്സവങ്ങളിൽ മുഴങ്ങുന്ന വാദ്യമേളങ്ങളുടെ താളമാധുരിയാണ് ബാല്യകാല മനസ്സിൽ ചെണ്ടവാദ്യത്തോട് ഏറെ ഇഷ്ടം തോന്നിയത്&period;25 വർഷമായി ചെണ്ടയുടെ താളങ്ങളിൽ തന്റെ ജീവിതം തീർത്തെടുത്ത ഇദ്ദേഹം ചെണ്ടവാദ്യകലാകരനായി ഇതിനകം ക്ഷേത്രോൽസവങ്ങളിൽ ചെണ്ടയിൽ വാദ്യ വിസ്മയത്തിൽ കഴിവ് തെളിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പഠന കാലയളവിൽ പ പെരിങ്ങോട് പഞ്ചവാദ്യ സംഘത്തോടൊപ്പം കലാരംഗത്ത് പ്രവേശിച്ചു&period; പഠനകാലത്ത് സംസ്ഥാന കലോത്സവത്തിൽ പെരിങ്ങോട് പഞ്ചവാദ്യ സംഘത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ അംഗമായത് ജീവിതത്തിലെ അഭിമാനകരമായ നേട്ടമായി&period;സ്കൂൾ കാലഘട്ടത്തിലും ക്ഷേത്രവേദികളിൽ അരങ്ങേറ്റം നടത്തി ആത്മവിശ്വാസം നേടിയെടുത്തു&period;സ്വന്തം കഴിവും സമർപ്പണവും അടുത്ത തലമുറയെ വളർത്തുന്നതിൽ സജീവമായതോടെ ഗുരുവിന്റെ സ്ഥാനവും നിറവേറ്റുന്ന 37കാരൻ വാദ്യകലയുടെ പാരമ്പര്യം പിൻതുടരുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെരുമ്പിലാവ് ആൽത്തറ അയ്യപ്പൻകാവ്&comma; പുറ്റേക്കര നെയ്തലകാവ് ക്ഷേത്രം&comma; പെരിങ്ങോട് അയ്യംകുളങ്ങര ക്ഷേത്രം എന്നിടങ്ങളിലും &comma; ചാലിശ്ശേരി സഹയാത്ര ഭിന്നശേഷി കുട്ടികൾക്കും ചെണ്ടവാദ്യം പഠിപ്പിക്കുന്നുണ്ട്&period; ഇതുവരെ അമ്പതിൽപരം വിദ്യാർത്ഥികൾ പ്രജോഷിന്റെ കൈകളിൽ നിന്ന് ചെണ്ടയുടെ താളപാഠങ്ങൾ സ്വന്തമാക്കി&period;കഴിഞ്ഞ 20 വർഷമായി ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് വാദ്യകലാക്ഷേത്ര സംഘത്തിലെ അംഗം കൂടിയാണ്&period;<br>മഹാരാഷ്ട്ര&comma;തമിഴ്നാട്&comma;കർണ്ണാടക&comma;ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും താളവിസ്മയം ഒരുക്കി ചെണ്ടമേളത്തിൽ അരങ്ങ് കീഴടക്കിയ പ്രതിഭയായി മനസ്സിൻ്റെ ഏകാഗ്രതയോടെ കൈ വേഗതയിലൂടെ ചെണ്ടയിൽ താളം കൃത്യമായി കൊണ്ടുന്നത് പ്രജേഷിന് ഈ രംഗത്ത് ഏറെ വ്യതസ്ഥനാക്കി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചാലിശ്ശേരി ആലിക്കര പറയത്ത് വളപ്പിൽ ജയചന്ദ്രൻ &comma;ഉഷാദേവി ദമ്പതിമാരുടെ മകനാണ്&period; സഹോദരൻ പ്രശാന്ത് ചെണ്ടവാദ്യകലാകാരനാണ്&period;അങ്കണവാടി അധ്യാപിക സൗമ്യയാണ് ഭാര്യ &comma;മക്കൾ&colon;ലോഹിത്&comma; ലാർബിക&comma;ലക്ഷിദ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;08&sol;IMG-20250824-WA0040-662x1350&period;jpg" alt&equals;"" class&equals;"wp-image-99909"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

തവനൂർ തിരുനാവായ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി ചുമതലപ്പെടുത്തിയത് അനുസരിച്ച് മണിക്കൂറുകൾക്കകം മെട്രോമാനെ തവനൂർ…

8 hours ago

രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല, കെ.എസ്.ഇ.ബി

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് അധിക വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി. ഇത് പ്രകാരം ഹിമാചലില്‍ നിന്നോ ജി.എന്‍.എയില്‍ നിന്നോ തല്‍ക്കാലം…

8 hours ago

തിരൂർ ജില്ല പ്രഖ്യാപിക്കുക; SDPI മനുഷ്യചങ്ങല 2027 ജനുവരി 26ന് മലപ്പുറം മുതൽ തിരൂർ വരെ

മലപ്പുറം: മലപ്പുറം ജില്ലയുടെ വികസന കുതിപ്പിന് തിരൂർ ജില്ല പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2027 ജനുവരി 26 മലപ്പുറം കളക്ടറേറ്റ് മുതൽ…

8 hours ago

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ പ്രൊഫ്ര. എം എം നാരായണൻ

ചങ്ങരംകുളം | അപ്രശസ്തി സ്വീകരിക്കാൻ ധൈര്യമുള്ളവർക്കു മാത്രമേ നിരൂപണത്തിൽ നിലയുറപ്പിക്കാനാവൂ എന്നും നിരൂപണം പൊതുവെ സ്ത്രീകൾ കടന്നു വരാൻ മടിയ്ക്കുന്ന…

10 hours ago

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കാന്‍സര്‍ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി. വില നിയന്ത്രണ…

10 hours ago

മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ; തവനൂരിൽ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

തവനൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധ പൊതുമരാമത്ത് പദ്ധതികൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി…

10 hours ago