ചാലിശേരി സ്കൂളിൽ ഗാലറി നിർമാണം അവസാന ഘട്ടത്തിൽ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-7-1&period;jpg" alt&equals;"" class&equals;"wp-image-37983"&sol;><figcaption>കായിക പ്രേമികളുടെ 15 വർഷത്തെ കാത്തിരിപ്പിന് വിരാമം&period; ഗവൺമെന്റ് ഹയർസെക്കൻഡറി കോൾ മൈതാനത്ത് നിർമ്മിക്കുന്ന ഗാലറിയുടെ പണികൾ പൂർത്തിയാകാറായി&period; 2022 നവംബറിൽ നിർമ്മാണ ഉദ്ഘാടനം നടത്തിയ ഗാലറി അടുത്ത അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തുറന്നു കൊടുക്കാനാണ് പദ്ധതി&period;<br>സംസ്ഥാന കായിക വകുപ്പ് അനുവദിച്ച 74 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം&period; മൈതാനത്തിന്റെ കിഴക്കേ ഭാഗത്ത്‌ 42 മീറ്റർ നീളത്തിൽ അഞ്ച് നിലകളിലായി ആയിരം പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്&period; തെക്കുഭാഗത്ത് 6 മീറ്റർ ഉയരത്തിലും ഗോൾപോസ്റ്റിന് പിന്നിൽ 9 മീറ്റർ ഉയരത്തിലും നെറ്റ് സ്ഥാപിച്ചിട്ടുണ്ട്&period; കൂടാതെ 760 ചതുരശ്ര അടി വലിപ്പമുള്ള സ്റ്റേജും അതിനോട് ചേർന്ന് ഗ്രീൻ റൂമും രണ്ട് ശുചിമുറികളും ഒരുക്കിയിട്ടുണ്ട്&period;<br>ബാക്കിയുള്ള തുക പ്രയോജനപ്പെടുത്തി 10 മീറ്റർ നീളത്തിലുള്ള മറ്റൊരു ഗ്യാലറിയും പ്രവേശന കവാടവും ഒരുക്കാനും പദ്ധതിയുണ്ട്&period; 2005 ൽ 25&comma;000 യൂണിറ്റ് മണ്ണ് ഉപയോഗിച്ചാണ് ഇപ്പോൾ കാണുന്ന തരത്തിൽ മൈതാനം നവീകരിച്ചത്&period; ജനകീയ സമിതി സമാഹരിച്ച തുക ഉപയോഗിച്ച് 2007 ഫുട്ബോൾ കോർട്ട് നിർമ്മിച്ചു&period; സംസ്ഥാന ഫുട്ബോൾ താരങ്ങളായ അമ്പാടി ശ്രീരാഗ്&comma;ശ്രേയസ്&comma; പാര അംപ്യൂട്ടി ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനുവേണ്ടി കളിച്ച വി&period; പി ലെനിൻ തുടങ്ങിയവർ ഈ മൈതാനത്ത് കളിച്ചു വളർന്നവരാണ്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

1 day ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

1 day ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

1 day ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

1 day ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

1 day ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

1 day ago