ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിലെ തിരുശേഷിപ്പുകൾ സ്ഥാപിതം ഭക്തിസാന്ദ്രമായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230408-WA0000-1024x1024&period;jpg" alt&equals;"" class&equals;"wp-image-40048"&sol;><figcaption>ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ വിശുദ്ധ സൂനോറോയും &comma; പരിശുദ്ധ യെൽദോ മോർ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും ഭക്തിസാന്ദ്രമായി&period;ഞായറാഴ്ച രാവിലെ സുറിയാനി ചാപ്പലിൽ നടന്ന വിശുദ്ധ കുർബ്ബാനക്ക് മാത്യൂസ് മോർ തീമത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു&period;മധ്യസ്ഥ പ്രാർത്ഥനയും നടത്തി&period; ഭദ്രസനാധിപൻ ഡോ&colon; കുരിക്കോസ് മോർ ക്ലീമ്മിസ് മെത്രാപ്പോലീത്ത സഹകാർമികത്വം വഹിച്ചു&period; 10 മണിക്ക് കൊരട്ടിക്കര കുരിശ് തൊട്ടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രണ്ട് തിരുശേഷിപ്പുകൾ എൽദോ മോർ ബസേലിയോസ് ചാപ്പലിൽ എത്തിച്ചു&period; തുടർന്ന് പെരിങ്ങോട് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മുത്തുക്കുടകൾ ഏന്തിയും പൂക്കൾ വിതറിയും മെത്രാപ്പോലീത്തമർ അരുളികയിൽ വഹിച്ച തിരുശേഷിപ്പുകളിൽ വിശ്വാസികൾ ചാപ്പലിലേക്ക് സ്വീകരിച്ചു&period; പ്രത്യേക പ്രാർത്ഥനയ്ക്കുശേഷം സൂനോറേയും തിരുശേഷിപ്പും മദ്ബഹായുടെ നാലു ദിക്കുകളിലേക്കുമായി വാഴ്ത്തിയശേഷം രണ്ട് തിരുശേഷിപ്പുകൾ ആശീർവാദം നടത്തി മെത്രാപ്പോലീത്തമാർ തിരുശേഷിപ്പുകൾ വിശ്വാസികൾ വണങ്ങി&period; തുടർന്ന് സുറിയാനി ചാപ്പലിൽ ഒരുക്കിയ പ്രത്യേകം പേടകത്തിൽ തിരുശേഷിപ്പുകൾ സ്ഥാപിച്ചു&period; പേടകത്തിന്റെ താക്കോൽ ഇടവക മെത്രാപ്പോലീത്ത ട്രസ്റ്റി&comma; സെക്രട്ടറി എന്നിവരെ ഏൽപ്പിച്ചു&period; തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് അനുഗ്രഹത്തിന്റെ പ്രഭയാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു&period; നൂറുകണക്കിന് വിശ്വാസികൾ തിരുശേഷിപ്പുകൾ വണങ്ങി&period;നേർച്ച സദ്യയും ഉണ്ടായിരുന്നു&period; ഇനിമുതൽ വർഷത്തിലൊരിക്കൽ ഇട്ടു നോമ്പു പെരുന്നാൾ ഏഴാം തീയതി റാസക്ക് ശേഷം വിശുദ്ധ സുനോറെയും പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ദിവസം ബാവയുടെ തിരുശേഷിപ്പ് വിശ്വാസികൾക്ക് വണങ്ങുവാൻ കഴിയും&period; പരിപാടികൾക്ക് വികാരി ഫാദർ എൽദോസ് ചിറക്കുഴിയിൽ&comma; ട്രസ്റ്റി സി&period;യൂ ശലമോൻ&comma;സെക്രട്ടറി പി&period;സി താരുക്കുട്ടി&comma; സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ&period;ഏ ഏലിയാസ്&comma; ഭദ്രാസന കൗൺസിൽ ലംഘം സി&period;യു രാജൻ&comma;എന്നിവരുടെ അടങ്ങുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ&comma; ഭക്തസംഘടന&comma; കുടുംബയൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

12 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

12 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

1 day ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

1 day ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

1 day ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

1 day ago