Categories: Local news

ചാലിശേരി പന്ത്രണ്ടാംവാർഡ് യു.ഡി.എഫ് കമ്മറ്റി സ്നേഹാദരവ് സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-1-1-1024x1024-2-1024x1024&period;jpg" alt&equals;"" class&equals;"wp-image-40764"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ചാലിശ്ശേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് സദസ് സംഘടിപ്പിച്ചു&period;ആദരവ് കെപിസിസി നിർവ്വാഹക സമിതി അംഗം സി വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു&period;പന്ത്രണ്ടാം വാർഡ് മെമ്പർ നിഷ അജിത്ത് കുമാർ അധ്യക്ഷയായി&period;പന്ത്രണ്ടാം വാർഡിലെ എസ്എസ്എൽസി &comma; പ്ലസ് ടു വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻറ് എ  വി സന്ധ്യ &comma; എസ് എം കെ തങ്ങൾ എന്നിവർ  ഉപഹാരങ്ങൾ നൽകി&period;ഒഎൻവി പുരസ്കാരം നേടിയ പി&period;കെ  മോഹൻദാസിനെ വാർഡ് മെമ്പർ നിഷഅജിത് കുമാർ മെമ്മന്റോയും സി വി ബാലചന്ദ്രൻ പൊന്നാടയും നൽകി ആദരിച്ചു&period;ഡിസിസി ജനറൽ സെക്രട്ടറി ബാബു നാസർ &comma;മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി&period;കെ&period; സുനിൽകുമാർ &comma;  അക്ബർ ഫൈസൽ &comma; പഞ്ചായത്ത് അംഗങ്ങളായ വിജേഷ് കുട്ടൻ &comma;റംല വീരാൻകുട്ടി&comma;പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാ ശേരി&comma; സജീഷ് കളത്തിൽ &comma; ജസാർ &comma; സലീം അറക്കൽ  എന്നിവർ സംസാരിച്ചു&period; നൗഫൽ സ്വാഗതവും &comma; റഷീദ് പണിക്കവീട്ടിൽ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

12 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

12 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

12 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

17 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

20 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

20 hours ago