ചാലിശേരി ജി.സി.സി ക്ലബ്ബ് അനുമോദന സദസ് സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-2-1&period;jpg" alt&equals;"" class&equals;"wp-image-40066"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചാലിശ്ശേരി ജിസിസി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു&period;സ്കൂൾ &comma;ക്ലബ്ബ് അംഗങ്ങൾ എന്നിവരിൽ   à´Žà´¸àµ &period;എസ്&period;എൽ സി &comma;പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലുംഎ പ്ലസ് നേടിയവർ വിജയിച്ചവർ എന്നീ  വിദ്യാർത്ഥികളെയാണ് ആദരിച്ചത്&period;ക്ലബ്ബ് ഹൗസിൽ നടന്ന അനുമോദന സദസ്  à´—്രാമപഞ്ചായത്ത് പ്രസിഡൻറ് എ&period;വി&period; സന്ധ്യ ഉദ്ഘാടനം ചെയ്തു&period;ക്ലബ്ബ് പ്രസിഡൻറ് ഷാജഹാൻ നാലകത്ത് അധ്യക്ഷനായി&period;ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ സുരേന്ദ്രൻ &comma; ജി എച്ച് എസ് എസ് മുൻ പ്രിൻസിപ്പാൾ ഡോ&period; കെ മുരുകദോസ് എന്നിവർ മുഖ്യാതിഥികളായി&period;ക്ലബ്ബ് രക്ഷാധികാരി ബാബു നാസർ &comma;  ട്രഷറർ എ&period;എം&period; ഇക്ബാൽ &comma;  ജിസിസി കോച്ച് നാസർ പാറമേൽ &comma;  എക്സിക്യൂട്ടീവ് അംഗങ്ങളായ ടി&period;എം  ബഷീർ മാസ്റ്റർ &comma;ബാബു സി പോൾ &comma; റംഷാദ് അറക്കൽ&comma;  സർവീസസ് താരം ശ്രേയസ് &comma; എസ് സിദ്ധി &comma; അജമൽ &comma; റസാഖ് നാലകത്ത് എന്നിവർ ഉപഹാരങ്ങൾ വിതരണം നടത്തി&period; കേരള സ്പോർട്സ് കൗൺസിൽ വോളിബോളിലേക്ക് സെലക്ഷൻ ലഭിച്ച  ജി&period;സി&period;സി&period; താരം ലക്കീമിന് പൊന്നാട അണിയിച്ച് ആദരിച്ചു&period;വൈസ് പ്രസിഡൻറ് ബഷീർ മോഡേൺ സ്വാഗതവും &comma; റോബർട്ട് തമ്പി നന്ദിയും പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

3 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

3 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

3 hours ago

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

8 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

9 hours ago