ചാലിശേരി ഗ്രാമീണ വായനശാല ശുചിത്വ സന്ദേശ വാഹന റാലി സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230511-WA0694-1024x1024-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-40045"&sol;><figcaption>ചാലിശേരി അങ്ങാടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സുസ്ഥിര തൃത്താല സുന്ദര തൃത്താല പദ്ധതിയുടെ ഭാഗമായി വായനശാല ബാലവേദി അംഗങ്ങൾ ശുചിത്വ സന്ദേശ സൈക്കിൾ റാലി നടത്തി&period;ഗവ&colon; ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് നിന്നാരംഭിച്ച റാലി തദ്ദേസ സ്വയംഭരണ-എക്‌സൈസ് മന്ത്രി അഡ്വ&colon; എം&period;ബി രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു&period; മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശം ഉയര്‍ത്തി വളര്‍ന്ന് വരുന്ന കുട്ടികള്‍ നടത്തുന്ന റാലി അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു&period; പട്ടാമ്പി ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി &period;സത്യനാഥന്‍ മാസ്റ്റര്‍&comma; ചൈതന്യ വായനാശാല പ്രസിഡന്റ് ഡോ&colon; ഇ&period;എന്‍ ഉണ്ണിക്കൃഷ്ണന്‍&comma; ഗ്രന്ഥശാലാ പഞ്ചായത്ത് സമിതി കണ്‍വീനര്‍ ഇ&period;കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു&period; ശുചിത്വ സന്ദേശം ഉയര്‍ത്തി അങ്ങാടി ചുറ്റിയുള്ള സൈക്കിള്‍ റാലിയില്‍ നിരവധി ബാലവേദി അംഗങ്ങള്‍ പങ്കെടുത്തു&period; പരിപാടിയ്ക്ക് വായനശാല പ്രസിഡന്റ് ബാബു പി ജോര്‍ജ്ജ് &comma;സെക്രട്ടറി ഡോ&colon; പ്രദീപ് ജേക്കബ്ബ്&comma; വൈസ് പ്രസിഡന്റ് ടി&period;എം ബഷീര്‍ മാസ്റ്റര്‍ &comma;ജോ സെക്രട്ടറി സി&period;കെ സന്ദീപ് &comma; പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി&period;വി ഷാബു മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

15 hours ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

17 hours ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

17 hours ago

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ പാലത്തിങ്ങൽ വൈസ് പ്രസിഡണ്ട് നജീബ്…

17 hours ago

മണ്ഡലത്തിലെ മുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കാൻ തീരുമാനം; എം.എൽ.എ വി.എസ് ജോയിയുടെ നേതൃത്വത്തിൽ അവലോക യോഗം വിളിച്ചു ചേർത്തു

എടപ്പാൾ : തവനൂർ മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും സാധ്യതയുളള പുതിയ പദ്ധതികളെ പറ്റി ചർച്ച…

17 hours ago

ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം; വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ‘ബീറ്റ് ദി ഡ്രഗ്’ പരിപാടി ശ്രദ്ധേയമായി

എടപ്പാൾ: യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ പരമ്പരാഗത വാദ്യകലകളെ പ്രതിരോധത്തിന്റെ ആയുധമാക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം. വട്ടംകുളം കോളേജ്…

18 hours ago