ചങ്ങരംകുളത്ത് വിവാഹിതയായ യുവതിയെസ്വന്തം വീട്ടിൽ മരിച്ച നിലയിൽകണ്ടെത്തി
ചങ്ങരംകുളം:വിവാഹിതയായ യുവതിയെ
സ്വന്തം വീട്ടിൽ മരിച്ച നിലയിൽ
കണ്ടെത്തി.ചങ്ങരംകുളം ചിയ്യാനൂർ
സ്വദേശിയായ അരുവായിൽ അസറിന്റെ ഭാര്യ
കുറ്റിപ്പുള്ളിയിൽ അസ്‌à´¨ എന്ന 20
കാരിയെയാണ് ടിപ്പു നഗറിലുള്ള സ്വന്തം
വീട്ടിൽ മരിച്ച നിലയിൽ
കണ്ടെത്തിയത്.വെള്ളിയാഴ്‌ച കാലത്ത്
വീടിൻ്റെ മുകളിലെ നിലയിലെ ബെഡ്റൂമിൽ
തൂങ്ങിയ നിലയിൽ കണ്ട അസ്‌നയെ
വീട്ടുകാരും ബന്ധുക്കളും ചേർന്ന്
ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ
എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഒരു
വർഷം മുമ്പാണ് അസ്‌നയുടെ വിവാഹം
നടന്നത്.രണ്ട് ദിവസം മുമ്പാണ് അസ്ന
ചിയ്യാനൂരിലുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് ടിപ്പുനഗറിലുള്ള സ്വന്തം വീട്ടിലേക്ക് നിൽകാൻ
പോയത്.എടപ്പാളിൽ മൊബൈൽ ഷോപ്പ്
ജീവനക്കാരനാണ് ഭർത്താവ്
അസർ.മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം
നടപടിക്രമങ്ങൾ പൂർത്തിയാക്കി
പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്
Recent Posts
പെരുമ്പടപ്പിൽ ബൈക്കിൽ കടത്തിയ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ
പെരുമ്പടപ്പിൽ ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പെരുമ്പടപ്പ് പോലീസ് പിടികൂടി. പെരുമ്പടപ്പ് എൻ.കെ റോഡ് സ്വദേശി…
4 hours ago
പൊന്നാനി കുണ്ടുകടവ് പാലം ഉദ്ഘാടനം 22 ന്
പൊന്നാനി: പൊന്നാനി ഗുരുവായൂര്‍ - ആല്‍ത്തറ സംസ്ഥാന ഹൈവേ റോഡില്‍ ബിയ്യം കായലിന് കുറുകെ പുനര്‍നിര്‍മിച്ച കുണ്ടുകടവ് പാലത്തിന്റെയും അപ്രോച്ച്…
4 hours ago
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘YouThought’ യൂത്ത് ഗാഥറിങ് 21ന്
എടപ്പാൾ : വരുംകാല വികസന പദ്ധതികളുടെ രൂപീകരണത്തിൽ യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ആശയങ്ങളും കാഴ്ചപ്പാടുകളും ഉൾപ്പെടുത്തുന്നതിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ‘YouThought’…
8 hours ago
സഫ മസ്ജിദിൽ പുസ്തക സ്റ്റാൾ തുടങ്ങി
ചങ്ങരംകുളം : ചങ്ങരംകുളം സഫാ മസ്ജിദ് കേന്ദ്രീകരിച്ച് പുസ്തക സ്റ്റാളിന് തുടക്കമായി. എഴുത്തുകാരനും കവിയുമായ, സലീം,ആലങ്കോടിന് പുസ്തകം നൽകിക്കൊണ്ട്, അബ്ദുല്ല,…
8 hours ago
നവകേരള സർവേ: സർക്കാർ തടസ്സ ഹർജിയുമായി സുപ്രിംകോടതിയിൽ
ന്യൂഡൽഹി : നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സർക്കാർ സുപ്രിംകോടതയിൽ തടസ്സ ഹരജി നൽകി. സുപ്രിം കോടതിയിൽ സർക്കാർ…
8 hours ago
മങ്കട നസീർ ഹുസൈൻ കൊലക്കേസ്: അഞ്ചു പ്രതികൾക്കും ജീവപര്യന്തം
മലപ്പുറം: മങ്കട നസീർ ഹുസൈൻ കൊല്ലപ്പെട്ട കേസിൽ അഞ്ചു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ്…
8 hours ago