Categories: CHANGARAMKULAM

ചങ്ങരംകുളത്ത് ലയൺസ് ക്ലബ്ബിന് പ്രൗഢോജ്വലമായ തുടക്കം.

&NewLine;<p>ചങ്ങരംകുളം&colon;ലയൺസ് ക്ലബ് ഇൻറർനാഷണൽ 318D1 ൻ്റെ ഭാഗമായി ചങ്ങരംകുളത്ത് പുതിയ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു&period;ആതുര സേവന മേഖലയിൽ ലോകത്തിന് തന്നെ മാതൃകയായ ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ചങ്ങരംകുളത്ത് ആരംഭിക്കുന്നത് ദേശവാസികൾക്ക് ആശ്വാസകരം ആവുമെന്ന് മുഖ്യാതിഥിയായ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു&period;സർവീസ് പ്രൊജക്ടുകളുടെ ഭാഗമായി അദ്ദേഹം ഓക്സിജൻ കോൺസെൻട്രേറ്റർ പോലീസ് സ്റ്റേഷനിലേക്ക് വാട്ടർ പ്യൂരിഫയർ എന്നിവയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു&period;സംസ്ഥാന ചലച്ചിത്ര അവാർഡ് വിന്നർ വിൻസി അലോഷ്യസ് പുതിയ ക്ലബ്ബിന് ആശംസകൾ നേർന്നു&period;മദർ ക്ലബ്ബായ പൊന്നാനി ലയൺസ് ക്ലബ്ബിൻറെ പ്രസിഡണ്ട് ഡോക്ടർ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു&period;മൾട്ടിപ്പിൾ ലീഡർ ആയ ലയൺ സാജു ആൻറണി പത്താടൻ മുഖ്യപ്രഭാഷണം നടത്തി&period; ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ബാബുദിവാകരൻ 89 അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ചു&period; സെക്കൻഡ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ പി എ റഹ്മാൻ ഔദ്യോഗിക ഭാരവാഹികളെ ഇൻഡക്ട് ചെയ്യിച്ചു&period;ചങ്ങരംകുളം ക്ലബ്ബിൻറെ പ്രസിഡണ്ടായി ഹോട്ടൽ ജാസ് കോഡിനെൻ്റൽ ഉടമ ചന്ദ്രനന്ദനേയും സെക്രട്ടറിയായി ജനാർദ്ദനേയും&comma;ട്രഷററായി ഉമ്മർ കുളങ്ങരയെയും സ്ഥാനാരോഹണം നടത്തി &period;മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ&period;സോമകുമാർ&comma; കാബിനറ്റ് സെക്രട്ടറി നാരായണൻ&comma; സനൽ കൊട്ടാരത്തിൽ&comma; സജി&comma; വിജി ജോർജ്&comma; മനോജ് തുളുത്തി&comma; അഡ്വ&period; ഡീന ഡേവിസ്&comma; ഷാജി വി കെ എന്നിവർ സംസാരിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, മാതാവ് മരിച്ചു

പാലക്കാട്: വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ…

13 hours ago

ഫത്ഹേ മുബാറക് : മദ്റസാ പ്രവേശനോത്സവം വർണ്ണാഭമായി

ചങ്ങരംകുളം: അക്ഷര ലോകത്തേക്ക് ആദ്യചുവട് എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ കീഴിൽ 'ഫത്ഹേ മുബാറക് '…

13 hours ago

വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതിക്ഷേത്രത്തിൽ നവീകരണകലശവും പുനഃപ്രതിഷ്ഠയും

ചങ്ങരംകുളം : വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെപ്രശ്ന പരിഹാര ക്രിയകളും നവീകരണകലശവും പുനഃപ്രതിഷ്ഠയും 27ന് തുടക്കമായി.27 വെള്ളിയാഴ്ച മുതൽ മാർച്ച്…

13 hours ago

തവനൂരിൽ ആർക്ക്‌ ജോയ്; ജലീൽകോട്ട പിടിച്ചെടുക്കാൻ പടനായകനെത്തന്നെ കളത്തിലിറക്കി കോൺഗ്രസ്

എടപ്പാൾ: മലപ്പുറം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂർ. നിലവിലെ സിറ്റിംഗ് എം.എൽ.എ ഡോ: കെ.ടി ജലീലും,…

14 hours ago

അസ്സബാഹ് കോളേജിൽ “പരീക്ഷാ തയ്യാറെടുപ്പിനുള്ള ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ “എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ്, വളയംകുളം വനിതാ വികസന സെല്ലും (WDC), ഉണർവ് കൗൺസലിംഗ് സെന്ററും ചേർന്ന് “A…

18 hours ago

സ്നേഹത്തണ്ണീർക്കുടം പദ്ധതി ജില്ലാ തല ഉദ്ഘാടനം എം ഇ എസ് പൊന്നാനി കോളേജിൽ നടന്നു

പൊന്നാനി:പ്രകൃതിസംരക്ഷണ സംഘത്തിന്റെയും എം. ഇ. എസ്. പൊന്നാനി കോളേജ് എൻ. എസ്.എസ്.യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പറവകൾക്ക് സ്നേഹത്തണ്ണീർകുടം പദ്ധതിയുടെ മലപ്പുറം ജില്ലാ…

18 hours ago