Categories: CHANGARAMKULAM

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായും കത്തി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

&NewLine;<p>ചങ്ങരംകുളം&colon;ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു&period;ചങ്ങരംകുളം ചെറവല്ലൂര്‍ റോഡില്‍ വ്യാഴാഴ്ച കാലത്ത് 9 മണിയോടെയാണ് സംഭവം&period; ചങ്ങരംകുളം അമയില്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഗ്നര്‍ കാറാണ് ഓടിക്കൊണ്ടിരുന്നതിടയില്‍ പൂര്‍ണ്ണമായും കത്തി നശിച്ചത്&period;യുവാവും മാതാപിതാക്കളും വീട്ടിലെ ജോലിക്കാരനും അടക്കം നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്&period;മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തിയെങ്കിലും തീ പടരുകയായിരുന്നു&period;അപകടം മനസിലാക്കി വാഹനത്തിലുണ്ടായിരുന്നവര്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി&period;ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് മോട്ടര്‍ അടിച്ച് തീയണച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു&period;ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം&period;ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു&period;തലനാരിഴക്ക് അപകടത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യാത്രക്കാര്‍<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മേപ്പറമ്പത്ത്ഒരുക്കുന്നുറമദാൻ വിശേഷങ്ങൾ

ഇനി റമദാൻ വിഭവങ്ങളൊരുക്കാൻ ബ്രാൻഡഡ് കിച്ചൺ ഐറ്റംസ് മേപ്പറമ്പത്തിൽനിന്നും വാങ്ങാം ഏറ്റവും ബെസ്റ്റ് ഓഫറിൽ ПтMEPARAMBATHTRADERSNADUVATTOM,OPP. HP PETROL PUMP…

42 minutes ago

കാർഷിക രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മാറഞ്ചേരിയിൽ കാർഷിക ഗ്രാമസഭ

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ കർഷകരുടെ ആവശ്യങ്ങൾ അറിയുന്നതിനും വാർഷിക പദ്ധതിയിൽ കാർഷിക രംഗത്ത് ആവിഷ്കരിക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുന്നതിനും വേണ്ടി മാറഞ്ചേരി…

59 minutes ago

മാളയിൽ ആന ഇടഞ്ഞു യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു

തൃശ്ശൂർ: മാള അന്നമനടയിൽ ഇടഞ്ഞ ആന യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു. അന്നമനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടയായിരുന്നു സംഭവം മാമ്പ്ര…

1 hour ago

യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം:യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ദുബായിൽ ഇഫ്താർ സംഘടിപ്പിച്ചു സൈഫുദ്ധീൻ. അബ്ദുള്ള. ആബിദ്.ജിഷാദ്. ഷെബി. ഇസ്മായിൽ. അനസ്.അസി ഫാസിൽ.നേതൃത്വം നൽകി.ഈദുൽ…

1 hour ago

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

2 hours ago

മന്ത്രി വീണയുടെ കഴുത്തിലെ ക്ഷതം; എംആർഎ സ്‌കാനിംഗിൽ ഗുരുതര പ്രശ്‌നമില്ല, കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്‌ദ്ധ പരിശോധന നടത്തും. എംആർഎ സ്‌കാനിംഗിൽ…

4 hours ago