എടപ്പാൾ | പി ടി ഉഷയോടും ഷൈനി വിൽസണിനൊപ്പവും ദേശീയതലത്തിൽ മത്സരങ്ങളിൽ പങ്കെടുത്ത കുറുമ്പ കുട്ടിയാണ് ആ താരം. ചങ്ങരകുളം ചിയ്യാനൂരിൽ തമസിക്കുന്ന ഇവർ
സ്കൂൾ പ്രീ ഡിഗ്രി കാലയളവിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് ദേശീയ തലത്തിൽ പങ്കെടുത്തിട്ടുണ്ട്. കേരളത്തിന് പ്രതിനിധീകരിച്ച് ആദ്യമായി നീന്തൽ മത്സരത്തിൽ പങ്കെടുത്ത വനിതാ താരം ഇവരാണ്. അതിനാൽ തന്നെ സർക്കാർ തൃശ്ശൂർ വടക്കേ സ്റ്റാൻഡിലുള്ള അക്കോട്ടിക് കോംപ്ലക്സിൽ നിർമ്മിച്ച് നൽകിയ നീന്തൽ കുളത്തിന് ഇരുടെ പേരാണ് നൽകിയിട്ടുള്ളതെന്ന് ഇവർ പറയുന്നു.
ജീവിതം ഏറെ പ്രതീക്ഷയും സ്വപ്നങ്ങളും നിറഞ്ഞതായിരുന്നു. എന്നാൽ ജീവിത പ്രാരാബ്ദങ്ങളിൽ എല്ലാം കൈവിട്ടു പോകുകയായിരുന്നു. തൃശ്ശൂർ സ്വദേശിയായ
ഇവർ രണ്ടുപതിറ്റാണ്ടായി ചങ്ങരംകുളത്ത് ഭർത്താവ് തങ്കപ്പനൊപ്പം വാടക വീട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നിരവധി സമീപിച്ചെങ്കിലും പരിഹാരമായില്ല. സൂക്ഷിക്കാൻ ഇടമില്ലതായതോടെ
സർട്ടിഫിക്കറ്റുകളും മെഡലുകൾ ഉപേക്ഷിക്കുകയും നശിക്കുകയും ചെയ്ത് തുടങ്ങിയിട്ടുണ്ട്. നീന്തൽ മത്സരങ്ങൾക്കും അതലറ്റിക് ഇനങ്ങൾക്കും പരിശീലനം നൽകാൻ തയ്യാറാണന്നും വീടെന്ന സ്വപ്നം പൂവണിയുമെന്നപ്രതീക്ഷയിലാണ് ഇ പഴയ കായിക താരം
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…
പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട് കിടപിടിക്കുന്ന…
എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…
ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…
നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…
എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.