Categories: CHANGARAMKULAM

ചങ്ങരംകുളം പള്ളിക്കര വേളയാട്ട് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രോത്സവം ഫെബ്രുവരി 19,20,21 തിയ്യതികളില്‍ നടക്കും

&NewLine;<p>ചങ്ങരംകുളം&colon;പള്ളിക്കര വേളയാട്ട് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രോത്സവം ഫെബ്രുവരി 19&comma;20&comma;21 തിയ്യതികളില്‍ നടക്കും&period;19ന് പതിവ് പൂജള്‍ക്കൊപ്പം വിശേഷാല്‍ പൂജകളും കാലത്ത് 7 മുതല്‍ ശ്രീമദ്നാരായണീയ പാരായണവും നടക്കും&period;തുടര്‍ന്ന് ഉച്ചപൂജ&comma;നടതുറക്കല്‍&comma;ദീപാരാധന&comma;തായമ്പക&comma;പറവെപ്പ്&comma;നിറമാല&comma;അത്താഴ പൂജ എന്നിവയും നടക്കും&period;രാത്രി 8 മണിക്ക് പുനര്‍ജ്ജനി മോസ്കോ പൂരാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നക്ഷത്ര പെരിഞ്ഞനം അവതരിപ്പിക്കുന്ന വീരനാട്യം ഉണ്ടാവും&period;20ന് വെള്ളിയാഴ്ച കാലത്ത് മുതല്‍ പൂജകള്‍ക്ക് പുറമെ വിശേഷാല്‍ പൂജകളും ഉണ്ടാവും&period;വൈകിയിട്ട് ദീപാരാധന&comma;നിറമാല&comma;തായമ്പക&comma;പറവെപ്പ്&comma;അത്താഴപൂജ എന്നിവയും ഉണ്ടാവും&period;രാത്രി 8 മണിക്ക് കലാപരിപാടികളും അരങ്ങേറും&period;സമാപന ദിവസമായ 21ന് ശനിയാഴ്ച ഉച്ചയോടെ പകല്‍പൂരങ്ങള്‍ക്ക് തുടക്കമാവും&period;3 മണിക്ക് ഗജവീരന്‍മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടക്കും&period;തുടര്‍ന്ന് വിവിധ ദേശപ്പൂരങ്ങളോടെ കൂട്ടി എഴുന്നള്ളിപ്പ് നടക്കും&period;രാത്രി 7&period;30ന് വെടിക്കെട്ട്&period;തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വരവുകളും ഉണ്ടാവും&period;രാത്രി 8&period;30ന് റെഡ് ബാന്റ് കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാവും&period;22ന് പുലര്‍ച്ചെ കൂട്ടി എഴുന്നള്ളിപ്പും നടക്കും&period;പുലര്‍ച്ചെ ഉത്സവം സമാപിക്കും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, മാതാവ് മരിച്ചു

പാലക്കാട്: വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ…

5 hours ago

ഫത്ഹേ മുബാറക് : മദ്റസാ പ്രവേശനോത്സവം വർണ്ണാഭമായി

ചങ്ങരംകുളം: അക്ഷര ലോകത്തേക്ക് ആദ്യചുവട് എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ കീഴിൽ 'ഫത്ഹേ മുബാറക് '…

5 hours ago

വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതിക്ഷേത്രത്തിൽ നവീകരണകലശവും പുനഃപ്രതിഷ്ഠയും

ചങ്ങരംകുളം : വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെപ്രശ്ന പരിഹാര ക്രിയകളും നവീകരണകലശവും പുനഃപ്രതിഷ്ഠയും 27ന് തുടക്കമായി.27 വെള്ളിയാഴ്ച മുതൽ മാർച്ച്…

5 hours ago

തവനൂരിൽ ആർക്ക്‌ ജോയ്; ജലീൽകോട്ട പിടിച്ചെടുക്കാൻ പടനായകനെത്തന്നെ കളത്തിലിറക്കി കോൺഗ്രസ്

എടപ്പാൾ: മലപ്പുറം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂർ. നിലവിലെ സിറ്റിംഗ് എം.എൽ.എ ഡോ: കെ.ടി ജലീലും,…

5 hours ago

അസ്സബാഹ് കോളേജിൽ “പരീക്ഷാ തയ്യാറെടുപ്പിനുള്ള ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ “എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ്, വളയംകുളം വനിതാ വികസന സെല്ലും (WDC), ഉണർവ് കൗൺസലിംഗ് സെന്ററും ചേർന്ന് “A…

10 hours ago

സ്നേഹത്തണ്ണീർക്കുടം പദ്ധതി ജില്ലാ തല ഉദ്ഘാടനം എം ഇ എസ് പൊന്നാനി കോളേജിൽ നടന്നു

പൊന്നാനി:പ്രകൃതിസംരക്ഷണ സംഘത്തിന്റെയും എം. ഇ. എസ്. പൊന്നാനി കോളേജ് എൻ. എസ്.എസ്.യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പറവകൾക്ക് സ്നേഹത്തണ്ണീർകുടം പദ്ധതിയുടെ മലപ്പുറം ജില്ലാ…

10 hours ago