Categories: CHANGARAMKULAM

ചങ്ങരംകുളം കാളാച്ചാലിൽ കക്കൂസ് മാലിന്യം തള്ളിയ വാഹനം നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;Screenshot&lowbar;2022-08-30-18-29-59-373&lowbar;com&period;whatsapp-1024x1022&period;jpg" alt&equals;"" class&equals;"wp-image-24730"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;സംസ്ഥാപാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയ വണ്ടി നാട്ടുകാർ കാവലിരുന്ന് പിടികൂടി പോലീസിന് കൈമാറി&period;കുറ്റിപ്പുറം തൃശ്ശൂർ പാതയോരത്തെ<br>കാളാച്ചാൽ പാടത്താണ് പുലർച്ചെ കക്കൂസ് മാലിന്യം തള്ളിയത്&period;പാതയോരത്ത് മാലിന്യം തള്ളുന്നത് പതിവായതോടെ പ്രദേശവാസികൾ മാലിന്യം തട്ടാൻ എത്തുന്ന വാഹനം പിടികൂടുന്നതിനുള്ള<br>തയ്യാറെടുപ്പുകൾ നടത്തിയിരുന്നു&period; കെ&period;എൽ 54- എച്ച് 4156 നമ്പർ ടാങ്കർ ലോറിയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയത്&period; ഡ്രൈവർ ഓടിരക്ഷപ്പെട്ടു&period;ഞായറാഴ്ച രാവിലെ നാലരയോടെയാണ് പ്രദേശത്ത് കാവലിരുന്ന പ്രദേശവാസികൾ കക്കൂസ് മാലിന്യം തള്ളുന്നത് കയ്യോടെ പിടികൂടിയത്&period;ഏറെ കാലമായി പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളുന്നതിനാൽ പൊറുതിമുട്ടിയ നാട്ടുകാർ സംഘടിച്ച്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാവലിരിക്കുകയായിരുന്നു&period;പല തവണ ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിരുന്നു&period; റോഡിന്റെ സമീപത്തുള്ള വയലിലേക്ക് മാലിന്യം തുറന്ന് വിടുന്ന സമയത്താണ് പിടികൂടിയത്&period;പല ഭാഗങ്ങളിൽ നിന്ന് കൊണ്ട് വരുന്ന മാലിന്യം രാത്രി സമയങ്ങളിലാണ് ഒഴുക്കിവിടുന്നത്&period;ലോറിയിൽ മാലിന്യം വേഗത്തിൽ ഒഴിക്കി വിടുന്നതിനായി മൂന്ന് വാൾവുകളാണ്<br>സ്ഥാപിച്ചിട്ടുള്ളത്&period;കഴിഞ്ഞവർഷത്തിൽ ഈ വാഹനം പ്രദേശത്ത് മാലിന്യം ഒഴുക്കിയതിന്റെ പേരിൽ വാർഡുമെമ്പർ പി&comma; കെ&period;അഷ്റഫ് പിടികൂടി പോലീസിൽ ഏൽപിച്ചിരുന്നു&period; പ്രതികൾക്കെതിരെ നടപടി ശക്തമാക്കണമെന്നും ഏറെ ആരോഗ്യ പ്രശ്നങ്ങൾ വരുത്തി വെക്കുന്ന ഈ വാഹനത്തിന്റെ ലൈസൻസ് റദ്ദുചെയ്യണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

5 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

5 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago