Categories: PUBLIC INFORMATION

ഗ്രാമിന് 11000 കടന്ന് സ്വർണ്ണവില കുതിക്കുന്നു

&NewLine;<p class&equals;"wp-block-paragraph"><br>കൊച്ചി &colon; കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്&period; ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്&period; ഇതോടെ ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് പ്രതിസന്ധി ഇരട്ടിയായി&period; സ്വര്‍ണവില കുറഞ്ഞിട്ട് ആഭരണം വാങ്ങാം എന്ന കരുതലിന് ഇനി പ്രസക്തിയില്ല&period; രാജ്യാന്തര വിപണിയില്‍ 3920 ഡോളര്‍ കടന്ന് കുതിക്കുകയാണ് സ്വര്‍ണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൈകാതെ ഔണ്‍സ് സ്വര്‍ണത്തിന് 4000 ഡോളറും അടുത്ത വര്‍ഷം 5000 ഡോളറും 2030ഓടെ 8000 ഡോളറുമായി ഉയരുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പ്രവചനങ്ങള്‍&period; അതുകൊണ്ടുതന്നെ വില കുറയുമ്പോള്‍ വാങ്ങാമെന്ന പ്രതീക്ഷ വേണ്ട&period; കേരളത്തില്‍ ഇന്നത്തെ വിലയില്‍ ഒരു പവന്‍ ആഭരണം വാങ്ങണം എങ്കില്‍ 96000 രൂപ ചെലവ് വരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയും ഗ്രാം സ്വര്‍ണത്തിന് 125 രൂപയുമാണ് വര്‍ധിച്ചത്&period; ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 88560 രൂപയായി&period; ഗ്രാമിന് 11070 രൂപയും&period; ഇന്ന് റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തുന്നത്&period; ഓരോ ദിവസവും റെക്കോര്‍ഡുകള്‍ തിരുത്തുകയാണ് സ്വര്‍ണം&period; വിലക്കുറവ് പ്രതീക്ഷിച്ച് താഴ്ന്ന കാരറ്റിലുള്ള ആഭരണം വാങ്ങിയവര്‍ക്കും ഇപ്പോള്‍ തിരിച്ചടിയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാരണം എല്ലാതരം സ്വര്‍ണത്തിനും വില കൂടി വരികയാണ്&period; 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9100 രൂപയായി&period; 14 കാരറ്റിന് 7100 രൂപയും 9 കാരറ്റിന് 4600 രൂപയുമായി&period; വെള്ളിയുടെ വിലയും സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി&period; ഇന്ന് 4 രൂപ വര്‍ധിച്ച് ഗ്രാം വില 160 രൂപയായി&period;<br>ഡോളര്‍ മൂല്യം ഉയര്‍ന്നു&period; ഇത് ഇന്ത്യന്‍ രൂപ കൂടുതല്‍ താഴ്ച്ചയിലേക്ക് വീഴാന്‍ കാരണമായി&period; 98 എന്ന നിരക്ക് കടന്നിരിക്കുകയാണ് ഡോളര്‍ സൂചിക&period; ഇന്ത്യന്‍ രൂപയുടെ മൂല്യം 88&period;75 ആയി താഴ്ന്നു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

9 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

10 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

12 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

12 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

15 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

16 hours ago