Categories: KERALA

ഗ്യാസ് സിലിണ്ടറിലെ ചോർച്ച നന്നാക്കുന്നതിനിടെ അപകടം: തൃശ്ശൂരിൽ സ്ത്രീകളടക്കം 6 പേർക്ക് പൊള്ളലേറ്റു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220613-WA0084-1024x986&period;jpg" alt&equals;"" data-id&equals;"19455" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220613-WA0084&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;95-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;ad-&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&sol;img-20220613-wa0084&sol;" class&equals;"wp-image-19455"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പാചക വാതക സിലിണ്ടറിലെ &nbsp&semi;ചോർച്ച നന്നാക്കുന്നതിനിടെ അപകടം&period; തീപിടുത്തത്തിൽ &nbsp&semi;സ്ത്രീകളടക്കം ആറ് പേർക്ക് പൊള്ളലേറ്റു&period; തൃശ്ശൂർ വാടാനപ്പള്ളി ബീച്ച് ചാപ്പക്കടവിലാണ് അപകടം നടന്നത്&period; മഹേഷ്&comma; മനീഷ്&comma; ശ്രീലത&comma; വള്ളിയമ്മ&comma; പള്ളി തൊട്ടുങ്ങൽ റെഹ്മത്തലി എന്നിവർ അടക്കം ആറ് പേർക്കാണ് പരിക്കേറ്റത്&period; അഞ്ച് പേരെ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു&period; ശ്രീലതയുടെ വീട്ടിലെ പാചക വാതക സിലിണ്ടറിനാണ് ചോർച്ചയുണ്ടായത്&period; ഇവരുടെ ആവശ്യപ്രകാരം ചോർച്ച പരിഹരിക്കാനാണ് റഹ്മത്തലി ഇവിടെ എത്തിയത്&period; എന്നാൽ ഇതിനിടെ തീ ആളിപ്പടർന്നു&period; റഹ്മത്തലിക്കും ഇദ്ദേഹത്തിന് അടുത്ത് നിന്നിരുന്ന ആറ് പേർക്കും പൊള്ളലേൽക്കുകയായിരുന്നു&period; കൈക്കും വയറ്റിലുമാണ് പൊള്ളലേറ്റത് എന്നാണ് വിവരം&period; ഇവരുടെ ആരോഗ്യനില സംബന്ധിച്ച വ്യക്തമായ വിവരം ലഭ്യമായിട്ടില്ല&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചാലിശ്ശേരിയിൽ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ കമ്മിറ്റി 2026 പൂരം ആഘോഷിച്ചു.

ചാലിശ്ശേരി : മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രം പൂരത്തിൽ കാരുണ്യത്തിന്റെ സന്ദേശം ഉയർത്തിയാണ് ആലിക്കര നവയുഗ കമ്മിറ്റി ഞായറാഴ്ച പൂരം ആഘോഷിച്ചു.കഴിഞ്ഞ…

20 hours ago

ജനപങ്കാളിത്തം ശക്തം; എടപ്പാൾ ഗ്രാമസഭകൾ പൂർത്തിയായി

എടപ്പാൾ : ഗ്രാമ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങൾക്കായി നടത്തിയ ഗ്രാമസഭകൾ വിജയകരമായി പൂർത്തിയായി. ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്തു.…

20 hours ago

വളയംകുളം ഇസ്ലാഹി അസോസിയേഷന്‍ ഓർഫൻ കെയർ റമളാൻ സംഗമം നടത്തി

ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ പദ്ധതിയിൽ ഉൾപ്പെട്ട മാതാക്കൾക്കായി റമദാൻ സംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന…

23 hours ago

പശ്ചിമേഷ്യൻ സംഘർഷം പരിഭ്രാന്തി പരത്തരുത്: സിദ്ധീ ഖ് മൗലവിഅയിലക്കാട്

എടപ്പാൾ : ലോക സമാധാനത്തി ന് ഭീഷണിയായി പശ്ചിമേഷ്യയി ൽ യുദ്ധക്കൊതിയൻ മാരുടെ വിനാശo വിതച്ചവിധ്വംസക പ്രവണതകളെ അതിശക്തമാ യി…

23 hours ago

പ്രതിഷേധ പ്രകടനം നടത്തി

വട്ടംകുളം :പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടികൾക്കെതിരെ സി.പി.ഐ (എം) വട്ടംകുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടം കുളത്ത്…

23 hours ago

റൈറ്റ്സിന്റെ ചാലകശക്തി ഖത്തറിൽ സുഹൂർ സംഘടിപ്പിച്ചു

ദോഹ :റൈറ്റ്സ് പാലിയേറ്റീവ് കെയർ റീഹാബിലിറ്റേഷൻ ഡയാലിസിസ് ചൈൽഡ് ഡെവലപ്മെൻറ് സെന്റെർ പെരുമ്പടപ്പ്. ഖത്തറിലെ സൈത്തൂണിൽ വെച്ച് റൈറ്റ്സിന്റെ പ്രവർത്തനങ്ങളെ…

23 hours ago