Categories: Kollam

ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

&NewLine;<p>കൊല്ലം&colon;കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു&period; കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം&period;ബി&period;ബി&period;എസ് വിദ്യാർത്ഥിനിയായ കല്യാണി &lpar;20&rpar; ആണ് മരിച്ചത്&period; വിനോദയാത്രക്കിടെ ഞായറാഴ്ച കർണാടകയിലെ ഗോകർണ ബീച്ചിലെത്തിയായിരുന്നു വിദ്യാര്‍ത്ഥികള്‍&period; ഇതിനിടെ ഗോകര്‍à´£ ബീച്ചിൽ വെച്ച് കല്യാണി കടലിൽ തിരയിലകപ്പെടുകയായിരുന്നു&period; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല&period; മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ച് സംസ്കരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24ന് പ്രാദേശിക അവധി

തൃശ്ശൂർ: വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24ന് പ്രാദേശിക അവധി. വടക്കാഞ്ചേരി ശ്രീ രുധിരമഹാകാളികാവ് പൂരം (ഉത്രാളിക്കാവ് പൂരം) ആഘോഷിക്കുന്ന…

21 minutes ago

കരുണയുടെ കൈത്താങ്ങ്: തഫ്‌സീനയ്ക്ക് ദേശീയ പുരസ്‌കാരം

പൊന്നാനി: മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയായ സാമൂഹിക പ്രവര്‍ത്തക തഫ്‌സീനയ്ക്ക് BSS ദേശീയ പുരസ്‌കാരം ലഭിച്ചു. സമൂഹത്തിലെ അശക്ത വിഭാഗങ്ങള്‍ക്കായി…

24 minutes ago

കൊല്ലം കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം കടയ്ക്കലിൽ എസ് എഫ് ഐ നേതാവ് മരിച്ച നിലയില്‍. കടയ്ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദിനെയാണ് തൂങ്ങി…

29 minutes ago

കെ ശ്രീധരൻ അനുസ്മരണം സംഘടിപ്പിച്ചു.

എടപ്പാൾ :സിപിഐ എം എടപ്പാൾ, കോലൊളമ്പ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അംശ കച്ചേരിയിൽ കെ ശ്രീധരൻ അനുസ്മരണം സംഘടിപ്പിച്ചു.സിപിഐ എം…

32 minutes ago

വൈരംകോട് തീയാട്ട് ഉത്സവം. സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ പ്രസിദ്ധിയാർജിച്ചിട്ടുള്ള ശ്രീ വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന ദിവസമായ 20/02/2026 വെള്ളിയാഴ്ച തിരൂർ…

7 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള: ; കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക…

7 hours ago