Categories: BUSINESS

ഗൂഗിളിന്റെ 100 കോടി ഡോളര്‍ നിക്ഷേപം: എയര്‍ടെല്‍ ഓഹരി വിലയില്‍ വന്‍ കുതിപ്പ്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20220126-WA0002-1&period;jpg" alt&equals;"" data-id&equals;"12339" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20220126-WA0002-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;a8-&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b6&sol;img-20220126-wa0002-2&sol;" class&equals;"wp-image-12339"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആഗോള ഭീമന്‍ ഗൂഗിള്‍ നിക്ഷേപം നടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഭാരതി എയര്‍ടെല്‍ ഓഹരികളില്‍ വന്‍ കുതിപ്പ്&period; രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്ലില്‍ ഗൂഗിള്‍ 100 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തുന്നത്&period; നിക്ഷേപത്തിന്റെ ആദ്യഘട്ടത്തില്‍ 700 കോടി ഡോളര്‍ നല്‍കി എയര്‍ടെല്ലിന്റെ 1&period;28 ശതമാനം ഓഹരി ഗൂഗിള്‍ വാങ്ങും&period; പിന്നീട് കരാറുകളുടെ അടിസ്ഥാനത്തില്‍ അവശേഷിക്കുന്ന 300 കോടി ഡോളറുകള്‍ കൂടി നല്‍കാനാണ് തീരുമാനം&period; കമ്പനിയുടെ ഡിജിറ്റലൈസേഷന്‍ ഫണ്ട് ഉപയോഗിച്ച് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഗൂഗിളിന്റെ നീക്കം&period; നിക്ഷേപത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ ഓഹരി വിപണിയില്‍ എയര്‍ടെല്ലിന് വലിയ കുതിപ്പുണ്ടാകുകയാണ്&period; ഗൂഗിള്‍ നിക്ഷേപം വിപണിയില്‍ എയര്‍ടെല്‍ ഓഹരികള്‍ക്ക് 30 ശതമാനം വരെ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശരാശരി ഇന്ത്യന്‍ ബജറ്റിന് താങ്ങാനാകുന്ന വിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറക്കുന്നതിനായി ഗൂഗിള്‍- എയര്‍ടെല്‍ സഹകരണം പ്രയത്‌നിക്കുമെന്നാണ് പ്രഖ്യാപനം&period; ഇത് കൂടാതെ 5 ജി നെറ്റ് വര്‍ക്കിന്റെ വികസനം&comma; ക്ലൗഡ് സാങ്കേതിക വിദ്യയുടെ വിപുലീകരണം മുതലായവയ്ക്കും ഇരുകമ്പനികളും ഊന്നല്‍ നല്‍കും&period; റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ യൂണിറ്റായ ജിയോയിലും ഗൂഗിള്‍ വലിയ നിക്ഷേപം നടത്തിയിരുന്നു&period; 2020 ജൂലൈ മാസത്തില്‍ 4&period;5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ജിയോയില്‍ ഗൂഗിള്‍ നടത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയില്‍ ഡിജിറ്റല്‍ രംഗം അതിവേഗം വളരുകയാണെന്ന തിരിച്ചറിവിലാണ് ഗൂഗിളിന്റെ നീക്കം&period; രാജ്യത്ത് 75 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉണ്ടെന്നാണ് വിവരം&period; ചൈനയുടെ സാങ്കേതിര മേഖല തിരിച്ചടികള്‍ നേരിടുന്ന സവിശഷ സാഹചര്യത്തില്‍ കൂടിയാണ് ഗൂഗിള്‍ ഇന്ത്യയില്‍ വലിയ നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങുന്നത്&period; ഇന്ത്യന്‍ ടെലികോം കമ്പനികളുമായി ഗൂഗിള്‍ സഹകരിക്കുന്നതോടെ സ്മാര്‍ട്ട് ഫോണുകളുടെ വില കുറയുന്നത് ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍&period;<br><br><br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

2 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

2 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

2 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

2 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

2 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 days ago