Categories: EDAPPAL

ഗുരുവായൂർ നിയുക്ത മേൽശാന്തി അച്ചുതൻ നമ്പൂതിരിയെ ആദരിച്ചു.

എടപ്പാള്‍:ഗുരുവായൂർ നിയുക്ത മേൽശാന്തിഅച്ചുതൻ നമ്പൂതിരിയെ വട്ടംകുളം പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിന് വേണ്ടി പ്രസിഡൻ്റ് പത്തിൽ അഷറഫ് ആദരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ബാസ്കരൻ വട്ടംകുളം,സെക്രട്ടറി ഷറഫുദ്ധീൻ. എം.മാനേജർമാരായ ടി.യു. ഉമ്മർ സുനിൽ മഞ്ഞക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Recent Posts

ചുട്ടുപൊള്ളി കേരളം, യുവി ഇൻഡക്സ് 11ന് മുകളിൽ; ഗുരുതരമായ സാഹചര്യം

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴയെത്തിയെങ്കിലും, വേനൽ കടുത്തതോടെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ…

35 minutes ago

എടപ്പാൾ തുയ്യം കണ്ടിരിങ്ങത്ത് വാസുദേവൻ (65) നിര്യാതനായി.

പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്പൊന്നാനി സബ്ഡിവിഷൻ മെയിൽ ഓവർസിയർ ആയിരുന്നു. ഭാര്യ മല്ലിക. മക്കൾ മിഥുൻ, രേഷ്മ. മരുമകൾ കീർത്തി

42 minutes ago

ചങ്ങരംകുളത്ത് ലഹരി ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി യടക്കം രണ്ട് പേർക്ക് പരിക്ക്

അക്രമി സംഘം കാറും മൊബൈൽ ഫോണുകളും തകർത്തു ചങ്ങരംകുളം : ലഹരി ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിക്കും,യുവാവിനും പരിക്കേറ്റു.…

2 hours ago

മമ്ബാട് വീണ്ടും പുലിയുടെ സാന്നിധ്യം; കണ്ടത് ഇതര സംസ്ഥാന തൊഴിലാളികള്‍, ആര്‍ആര്‍ടി സംഘം പരിശോധന തുടങ്ങി

മമ്ബാട്: മലപ്പുറം മമ്ബാട് വീണ്ടും പുലിയുടെ സാന്നിധ്യം. ഇന്നലെ രാത്രി ഇതര സംസ്ഥാന തൊഴിലാളികളാണ് പുലിയെ കണ്ടത്.ഇളംമ്ബുഴ, നടുവക്കാട് മേഖലയിലാണു…

3 hours ago

സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു: പവന് 66,480 രൂപയായി

സ്വർണ വിലയില്‍ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 160 രൂപ കൂടി 66,480 രൂപയായി. 8,310 രൂപയാണ് ഗ്രാമിന്.20…

3 hours ago

മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകം? പ്രതി പിടിയില്‍

മലപ്പുറം: മലപ്പുറത്ത് കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. അസം സ്വദേശി ഗുല്‍സാര്‍…

4 hours ago