Categories: CHANGARAMKULAM

ഖത്തർ കെഎംസിസി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ പി മുത്തുക്കോയ തങ്ങൾ പുരസ്‌കാരം സി.എം യൂസഫിന് സമ്മാനിച്ചു.

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ഖത്തർ കെഎംസിസി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ പി മുത്തുക്കോയ തങ്ങൾ പുരസ്‌കാരം സി&period;എം യൂസഫിന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ സമ്മാനിച്ചു&period;<br>മുത്തുക്കോയ തങ്ങൾ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തി ആയിരുന്നുവെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു&period; നന്നംമുക്ക് ഖത്തർ കെ&period; എം&period; സി സി ഇത്തരത്തിൽ മുത്തുക്കോയ തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡിനായി തിരഞ്ഞെടുത്തത് അർഹനായ വ്യക്തിത്വത്തെ തന്നെ ആണെന്നും&comma; വിദ്യാർത്ഥി ആയിരിക്കെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സുത്യർഹമായ സേവന പ്രവർത്തനങ്ങളാണ് സി&period; എം യുസഫ് കാഴ്ച വച്ചിട്ടുള്ളതെന്നും&comma; കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർമാനിൽ തുടങ്ങി മുസ്ലിം ലീഗിൻ്റെയും&comma; മറ്റു വിവിധ മേഖലയുടെ നേതൃത്വം കൈകാര്യം ചെയ്ത വ്യക്തിത്വമാണ് സി&period; എം യുസഫെന്നും അദ്ദേഹം കൂട്ടിച്ചേർത്തു&period;<br>ചങ്ങരംകുളം മുസ്ലിം ലീഗ് ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വി മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു&period;<br>പി ഉബൈദുള്ള എം എൽ എ മുഖ്യ പ്രഭാഷണം നടത്തി&comma; മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം&period;കെ റഫീഖ&comma; അഷ്‌റഫ്‌ കോക്കൂർ&comma; എം&period;വി ശ്രീധരൻ മാസ്റ്റർ&comma; പി ഇ എ സലാം മാസ്റ്റർ&comma;അഹമ്മദ് ബാഫഖി തങ്ങൾ&comma;ഷാനവാസ്‌ വട്ടത്തൂർ&comma;സിദ്ദിക്ക് പന്താവൂർ&comma; നാഹിർ ആലുങ്ങൽ&comma; ഇ പി ഏനു&comma;പിഎംകെ കാഞ്ഞിയൂർ&comma; സി കെ ബാപ്പുനു ഹാജി&comma; പി പി യൂസഫലി&comma; സുബൈർ കൊട്ടിലിങ്ങൽ&comma; സുബൈർ കോഴിക്കര&comma; വി കെ എം ഷാഫി തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തൂ&period;<br>റഷീദലി ശിഹാബ് തങ്ങൾ ഉപഹാരവും&comma;പി ഉബൈദുള്ള പൊന്നാടയും&comma; എം കെ റഫീഖ പ്രശസ്തി പത്രവും സിഎം യൂസഫിന് നൽകി&period;സിഎം യൂസഫ് മറുപടി പ്രസംഗം നടത്തി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

20 minutes ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

25 minutes ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

5 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

5 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

5 hours ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

5 hours ago