Categories: Tech

ക്യാമറ ഇഫക്ടുകൾ,സെൽഫി സ്റ്റിക്കറുകൾ: പുത്തൻ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

&NewLine;<p class&equals;"wp-block-paragraph"><strong>ഉ<&sol;strong>പഭോക്താക്കൾക്ക് കിടിലൻ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്&period; വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ രസകരവും അനായാസവുമാക്കുന്നതിനുള്ള അടിപൊളി ഫീച്ചറുകളാണ് വാട്‌സ്ആപ്പിൽ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്&period; പുതിയ ക്യാമറ ഇഫക്ടുകളും സെൽഫി സ്റ്റിക്കറുകളും ക്വിക്കർ റിയാക്ഷനുകളുമാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&OpenCurlyQuote;ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താൻ പുതുവർഷത്തിൽ പുതിയ ഫീച്ചറുകളും ഡിസൈൻ അപ്‌ഡേറ്റുകളും അവതരിപ്പിക്കുകയാണ്&period; പുത്തൻ ക്യാമറ ഇഫക്ടുകളും&comma; സെൽഫി സ്റ്റിക്കറുകളും&comma; ഷെയർ എ സ്റ്റിക്കർ പാക്കും&comma; ക്വിക്കർ റിയാക്ഷനുകളുമാണ് ഇതിലുള്ളതെന്നും’ മെറ്റ പറയുന്നു&period;<br>വാട്സ്ആപ്പിൽ വന്ന പുതിയ ഫീച്ചറുകൾ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em><strong>ക്യാമറ ഇഫക്ടുകൾ&colon;&nbsp&semi;<&sol;strong><&sol;em>ഇഫക്ടുകൾ ഇഷ്ടപ്പെടാത്തവരായി ആരാണല്ലേ ഉള്ളത്&period; നിങ്ങൾ വീഡിയോയോ ഫോട്ടോയോ എടുക്കുമ്പോൾ ഇനി മുതൽ 30 ബാക്ക്‌ഗ്രൗണ്ടുകൾ ഉപയോഗിക്കാം&period; ഈ ഫിൽട്ടറുകളും ഇഫക്ടുകളും നിങ്ങളുടെ ഫോട്ടോകളുടെയും വീഡിയോകളുടേയും മുഖച്ഛായ തന്നെ മാറ്റും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong><em>സെൽഫി സ്റ്റിക്കറുകൾ&colon;<&sol;em><&sol;strong> à´¸àµà´±àµà´±à´¿à´•്കറുകളിലും വൻ മാറ്റമാണ് വാട്സ്ആപ്പ് കൊണ്ടുവന്നത്&period; ഇനി മുതൽ നിങ്ങൾക്ക് സെൽഫി ചിത്രങ്ങൾ സ്റ്റിക്കറുകളാക്കി മാറ്റാം&period; ഇതിനായി ക്രിയേറ്റ് സ്റ്റിക്കർ എന്ന ഐക്കൺ തെരഞ്ഞെടുത്ത് അതിൽ കാണുന്ന ക്യാമറ ഓപ്ഷൻ ക്ലിക്ക് ചെയ്ത് സെൽഫിയെടുക്കാം&period; ഇതിനെ സ്റ്റിക്കറാക്കി മാറ്റുകയും ചെയ്യാം&period;<br><strong><em>ഷെയർ എ സ്റ്റിക്കർ പാക്ക്&colon;&nbsp&semi;<&sol;em><&sol;strong>ഇത് കുറച്ച് വ്യത്യസ്തമാണ്&period; നിങ്ങളുടെ സുഹൃത്തുക്കൾ ഇഷ്ടപ്പെടുന്ന സ്റ്റിക്കർ പാക്കുകൾ കാണുകയാണെങ്കിൽ അവ ഇനി മുതൽ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong><em>ക്വിക്കർ റിയാക്ഷനുകൾ&colon;<&sol;em><&sol;strong>&nbsp&semi;നിങ്ങൾക്ക് ലഭിക്കുന്ന ഒരു മെസേജിന് ക്വിക്ക് റിയാക്ഷൻ നൽകാനുള്ള ഓപ്ഷൻ നിലവിൽ വാട്സ്ആപ്പിലുണ്ട്&period; മെസേജിൽ ഡബിൾ ടാപ് ചെയ്താൽ ഇനി മുതൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച റിയാക്ഷനുകൾ സ്ക്രോൾ ചെയ്ത് കാണാൻ സാധിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

11 hours ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

11 hours ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

11 hours ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

12 hours ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

12 hours ago

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി

കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട്…

13 hours ago