വെളിയംങ്കോട് : വെളിയംങ്കോട് 14&15 വാർഡ് സംയുക്തമായി സംഘടിപ്പിച്ച പ്രവർത്തക സാഹ് യാന സംഗമം KPCC സെക്രട്ടറി പി.ടി അജയ് മോഹൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
തൗഫീഖ് തണ്ണിത്തുറ സ്വാഗതം പറഞ്ഞ പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് സുരേഷ് പാട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. KPCC മെമ്പർ ഷാജി കാളിയത്തേൽ , സി.കെ പ്രഭാകരൻ,കബീർ പാങ്കയിൽ , മുഹമ്മദ്(മണ്ഡലം വൈസ് പ്രസിഡന്റ്) കബീർ തണ്ണിത്തുറ , അഡ്വ . സുജീർ പൊന്നാനി സമീർ അബു തുടങ്ങിയവർ പ്രസംഗിച്ച പരിപാടിക്ക് മൂസണ്ണി പത്തുമുറി, നിഷാദ് മുട്ടിൽ, കമറു അയ്യോട്ടിച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ ഡൽഹി ജാമിഅ മില്ലിയ NSU പ്രസിഡണ്ട് ഹനാൻ അബൂബകറിനെ ആദരിച്ചു.
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…
വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…