Categories: Local newsMALAPPURAM

കോവിഡ് വ്യാപനം കൂടിയ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും..!

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183241-1024x454&period;jpg" alt&equals;"" data-id&equals;"422" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183241&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&sol;save&lowbar;20210115&lowbar;183241&sol;" class&equals;"wp-image-422"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200 ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 500 ല്‍ കൂടുതല്‍ ആക്ടീവ് കേസുകളുള്ളതുമായ നഗരസഭകളും പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായും തുടരും&period; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കുറവും 300ലധികം ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകള്‍ക്കും ഇത് ബാധകമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച തദ്ദേശ സ്വയം à´­à´°à´£ സ്ഥാപനങ്ങള്‍&semi;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആതവനാട്&comma; കാലടി&comma; കോട്ടക്കല്‍&comma; പാണ്ടിക്കാട്&comma; പൊന്മള&comma; തൃപ്രങ്ങോട്&comma; തിരൂരങ്ങാടി&comma; അബ്ദുറഹ്മാന്‍ നഗര്‍&comma; അങ്ങാടിപ്പുറം&comma; ചീക്കോട്&comma; ചേലേമ്പ്ര&comma; എടപ്പാള്‍&comma; എടരിക്കോട്&comma; എടവണ്ണ&comma; ഇരിമ്പിളിയം&comma; കാളികാവ്&comma; കണ്ണമംഗലം&comma; കരുവാരക്കുണ്ട്&comma; കോഡൂര്‍&comma; കുറ്റിപ്പുറം&comma; മങ്കട&comma; മാറാക്കര&comma; മാറഞ്ചേരി&comma; മൂന്നിയൂര്‍&comma; മൊറയൂര്‍&comma; പള്ളിക്കല്‍&comma; പരപ്പനങ്ങാടി&comma; പറപ്പൂര്‍&comma; പെരുവള്ളൂര്‍&comma; പൂക്കോട്ടൂര്‍&comma; പൊരൂര്‍&comma; പുളിക്കല്‍&comma; പുറത്തൂര്‍&comma; തവനൂര്‍&comma; തേഞ്ഞിപ്പലം&comma; വളവന്നൂര്‍&comma; വള്ളിക്കുന്ന്&comma; വട്ടംകുളം&comma; വാഴക്കാട്&comma; വാഴയൂര്‍&comma; വേങ്ങര&comma; വണ്ടൂര്‍ എന്നീ തദ്ദേശ സ്വയം à´­à´°à´£ സ്ഥാപനങ്ങളാണ് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കല്‍പ്പകഞ്ചേരി&comma; കീഴുപറമ്പ്&comma; മംഗലം&comma; മുതുവല്ലൂര്‍&comma; വെളിയങ്കോട്&comma; വെട്ടം&comma; അരീക്കോട്&comma; ചാലിയാര്‍&comma; ചെറുകാവ്&comma; ചോക്കാട്&comma; എടക്കര&comma; എടയൂര്‍&comma; കാവനൂര്‍&comma; കൊണ്ടോട്ടി&comma; കൂട്ടിലങ്ങാടി&comma; മലപ്പുറം&comma; മമ്പാട്&comma; മഞ്ചേരി&comma; മൂര്‍ക്കനാട്&comma; നന്നമ്പ്ര&comma; നിലമ്പൂര്‍&comma; ഊരകം&comma; ഒതുക്കുങ്ങല്‍&comma; പെരിന്തല്‍മണ്ണ&comma; പെരുമണ്ണക്ലാരി&comma; പൊന്നാനി&comma; പോത്തുകല്ല്&comma; പുഴക്കാട്ടിരി&comma; തിരൂര്‍&comma; താനൂര്‍&comma; തിരുവാലി&comma; തിരുന്നാവായ&comma; തൃക്കലങ്ങോട്&comma; ഊര്‍ങ്ങാട്ടിരി&comma; വളാഞ്ചേരി&comma; വഴിക്കടവ് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ രോഗ വ്യാപനം കൂടുതലുള്ള വാര്‍ഡുകള്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള പ്രാദേശിക സമിതി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200ല്‍ കുറവ് കോവിഡ് രോഗികളുമുള്ള പ്രദേശങ്ങളും വാര്‍ഡ് തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആണ്&period; 500ല്‍ കൂടുതല്‍ കോവിഡ് രോഗികളുള്ളതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ താഴെയും മറിച്ചുമായ നഗരസഭകളും ഡിവിഷന്‍ തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടും&period; കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

53 minutes ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

3 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

3 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

5 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

6 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

6 hours ago