Categories: CHANGARAMKULAM

കോളേജ് വിദ്യാർഥികളുടെ ‘ഫാസ്റ്റ് ഫോർ ഹ്യുമാനിറ്റി’ ഉപവാസം

&NewLine;<p>ചങ്ങരംകുളം &colon;-ഫലസ്തീൻ ജനതക്ക് പിന്തുണ&colon; കോളേജ് വിദ്യാർഥികളുടെ &&num;8216&semi;ഫാസ്റ്റ് ഫോർ ഹ്യുമാനിറ്റി&&num;8217&semi; ഉപവാസം ചങ്ങരംകുളം&colon; ഗസ്സയിലെ യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികളുടെ ഏകദിന ഉപവാസവും ഐക്യദാർഢ്യ റാലിയും&period; വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻ&period;എസ്&period;എസ് യൂനിറ്റ് &OpenCurlyQuote;എ ഫാസ്റ്റ് ഫോർ ഹ്യുമാനിറ്റി&&num;8217&semi; എന്നപേരിൽ ഒരു ദിവസത്തെ ഉപവാസസമരവും ഐക്യദാർഢ്യ റാലിയും സംഘടിപ്പിച്ചു&period; ഐക്യദാർഢ്യ റാലി ചങ്ങരംകുളം ബസ് സ്റ്റാന്റിൽ നിന്ന് ആരംഭിച്ച് സമര പന്തലിൽ അവസാനിച്ചു&period; ചങ്ങരംകുളം ടൗണിൽ ബസ് സ്റ്റോപ്പിന് സമീപം പ്രത്യേകം സജ്ജമാക്കിയ സമരപന്തലിൽ രാവിലെ 10ന് ആരംഭിച്ച ഉപവാസം അസ്സബാഹ് മാനേജ്‌മെന്റ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായ കുഞ്ഞി മുഹമ്മദ് പന്താവൂർ ഉദ്ഘാടനം ചെയ്തു&period; ഗസ്സയിലെ യുദ്ധ ക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങൾക്ക് പിന്തുണ അറിയിച്ചുള്ള വിവിധ പരിപാടികളും ചടങ്ങിൽ നടന്നു&period; പരിപാടിയുടെ ഭാഗമായി നടന്ന ആന്റി-വാർ കൺവെൻഷനിൽ അഡ്വ&colon; സിദ്ധീഖ് പന്താവൂർ യുദ്ധവിരുദ്ധ പ്രമേയം അവതരിപ്പിച്ചു&period; പരിപാടിക്ക് എൻ&period;എസ്&period; എസ് പ്രോഗ്രാം ഓഫിസർ പി&period; അബ്ദുറഹ്‌മാൻ നേതൃത്വം നൽകി&period; അസ്സബാഹ് മാനേജ്‌മെന്റ് ഭാരവാഹികളായ മുഹമ്മദ്‌ ഉണ്ണി ഹാജി&comma; അബ്ദുൽ റസാഖ്&comma; സലാം മാസ്റ്റർ &comma; ചങ്ങരംകുളം &comma;വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി&period;പി ഖാലിദ്&comma; അസ്സബാഹ് പി&period;ട്ടി&period;എ പ്രസിഡന്റ് ബഷീർ ‌&comma; സി&period;എം യുസഫ് &comma;സിനി ആർട്ടിസ്റ്റ് ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

26 minutes ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

38 minutes ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

3 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

3 hours ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

3 hours ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

5 hours ago