Categories: Local newsPONNANI

കോയമ്പത്തൂരിൽ നിന്നും മോഷണം പോയ മൂന്നുലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് പൊന്നാനിയിൽ നിന്നും പിടികൂടി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-8-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-40767"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചൊവ്വാഴ്ച പുലർച്ചെ  1&period;30തോടെ ജില്ലാ എൻഫോഴ്സ് വിഭാഗം പിടികൂടിയത്&period; കോയമ്പത്തൂർ ഉക്കടം സോക്കർ നഗറിൽ കുരുകകുകടയിൽ കണിയത്തൂരിലെ  സുൽത്താൻ സയ്യിദ് ഇബ്രാഹിമിന്റെ റോയൽ എൻഫീൽഡ് ഹിമാലയ ബൈക്കാണ്കണ്ടെടുത്തത്&period; à´‰à´•്കടം പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ കേരള ട്രാൻസ്പോർട്ട് കമ്മീഷൻ ശ്രീജിത്തിന്റെ നിർദേശപ്രദേശരണം  ജില്ലാ എൻഫോമെന്റ് കോട്ടയ്ക്കൽ കൺട്രോൾ റൂം എംവിഐ അരുൺ എം വി ഐ കെ ആർ ഹരിലാൽ&comma; വി വിജീഷ് എന്നിവർ നടത്തുന്ന പരിശോധന സമയത്ത് പൊന്നാനി പുഴമ്പുറത്ത് നിന്നും സംശയകരാമായ സാഹചര്യത്തിൽ ഒരാളെ ബൈക്കുമായി കണ്ടെത്തിയത്&period;പരിശോധന സംഘം അടുത്തെത്തും മുൻപ് ബൈക്ക് ഉപേക്ഷിച്ച് മറ്റൊരു ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു&period; ഉപേക്ഷിച്ച ബൈക്കിന്റെ താക്കോൽ ഇടുന്ന ഭാഗം പൊട്ടിച്ചതായും  നമ്പർ പ്ലേറ്റ് തകർത്തതായും കണ്ടെത്തിയ തുടർന്ന്  പെരുമ്പടപ്പ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു&period; à´¤àµà´Ÿàµ¼à´¨àµà´¨àµ നടത്തിയ അന്വേഷണത്തിലാണ് ഉക്കടത്തുനിന്നും മോഷണം പോയ ബൈക്ക് ആണെന്ന് തിരിച്ചറിഞ്ഞത്&period; പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഡിയൽ കോളേജിൽ ‘വിസ്റ്റ 26’ ത്രിദിന ദേശീയ മൾട്ടിഡിസിപ്ലിനറി കോൺഫറൻസ് ന് തുടക്കം

എടപ്പാൾ: മൂന്ന് ദിവസത്തെ ദേശീയ മൾട്ടിഡിസിപ്പ്ലിനറി കോൺഫറൻസ് ‘വിസ്ത’26’ന് കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ തുടക്കമായി.ചരിത്രകാരനും എഴുത്തുകാരനുമായ…

52 minutes ago

KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു

പൊന്നാനി കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ…

1 hour ago

കുറ്റിപ്പുറത്ത് വയോധികന് നേരെ പോക്കറ്റടി സംഘത്തിൻ്റെ ആക്രമണം

കുറ്റിപ്പുറത്ത് വയോധികന് നേരെ പോക്കറ്റടി സംഘത്തിൻ്റെ ആക്രമണം സാരമായി പരിക്കേറ്റ ഇയാളെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുറ്റിപ്പുറം പോലീസ്…

1 hour ago

നിലമ്പൂരിൽ ലഹരിക്കേസ്; കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

മലപ്പുറം : നിലമ്പൂരിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്ത സംഘത്തെ പോലീസ് പിടികൂടി. മമ്പാട് എം.ഇ.എസ് കോളേജിലെ…

1 hour ago

📢 WE’RE HIRING!

📢 WE’RE HIRING!🎯 Position: Digital Marketing സ്ട്രേറ്റജിസ്റ് 📍 Dubai-based company🏠 Work from Home💼 1 year…

2 hours ago

യുപിഐ വഴിയുള്ള ഇടപാടുകൾക്ക് ഏർപ്പെടുത്തിയ പുതിയ സർവീസ് ചാർജിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി പെട്രോൾ പമ്പ് വ്യാപാരികൾ

ന്യൂഡൽഹി : ഇന്ധന വിതരണ മേഖലയിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഓരോ യുപിഐ ഇടപാടുകൾക്കും ബാങ്കുകൾ വ്യാപാരികളിൽനിന്ന് അഞ്ച് രൂപ…

2 hours ago