Categories: SPORTS

കോപ്പ ഡെൽറെയിൽ ഇന്ന് വീണ്ടും എൽ ക്ലാസിക്കോ പോരാട്ടം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230404-WA0002-890x1024&period;jpg" alt&equals;"" class&equals;"wp-image-34485"&sol;><figcaption>ക്യാംപ്‌നൗ&colon; കോപ്പ ഡെൽറെയിൽ ഇന്ന് വീണ്ടും എൽ ക്ലാസിക്കോ പോരാട്ടം&period; രണ്ടാംപാദ സെമിയിൽ ബാഴ്‌സലോണ റയൽ മാഡ്രിഡിനെ നേരിടും&period; ക്യാംപ്‌നൗവിൽ രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരത്തിന് കിക്കോഫാവുക&period;സാന്‍റിയാഗോ ബെർണബ്യൂവിൽ നേരിട്ട ഒരു ഗോൾ തോൽവിയുടെ കടവുമായാണ് റയൽ മാഡ്രിഡ് ബാഴ്‌സലോണയുടെ തട്ടകത്തിലേക്കെത്തുന്നത്&period; കറ്റാലന്മാരാകട്ടെ തുടരെ മൂന്ന് എൽ ക്ലാസിക്കോയിലും റയലിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലും&period; ഫൈനലുറപ്പിക്കാൻ സമനില മാത്രം മതി സാവിക്കും സംഘത്തിനും&period; അവസാന 5 മത്സരങ്ങളും ജയിച്ചാണ് ബാഴ്സലോണ ഇറങ്ങുന്നത്&period; എന്നാൽ പരിക്കാണ് കോച്ച് സാവിയുടെ ആശങ്ക&period; പെഡ്രിയും ഫ്രാങ്കി ഡിയോങ്ങും ഇന്നും കളിക്കില്ല&period; അതിനാല്‍ ലാ ലിഗയിലെ ഗോൾവേട്ടക്കാരൻ റോബർട്ട് ലെവൻഡോവ്സ്‌കിയിൽ തന്നെ പ്രതീക്ഷ&period; സസ്പെൻഷൻ കഴിഞ്ഞ് റഫീഞ്ഞ തിരിച്ചെത്തും&period; ലാ ലിഗയിൽ ബാഴ്‌സലോണ കിരീടം ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിൽ റയലിനിത് ജീവന്മരണ പോരാട്ടമാണ്&period; വയ്യാഡോളിഡിനെ എതിരില്ലാത്ത ആറ് ഗോളിന് തകർത്താണ് റയൽ വരുന്നത്&period; അവസാന മത്സരത്തിൽ ഹാട്രിക്കുമായി തിളങ്ങിയ കരീം ബെൻസെമയുടെ കാലുകളിലേക്കാണ് റയൽ ഉറ്റുനോക്കുന്നത്&period; അന്‍റോണിയോ റൂഡിഗർ റയൽ നിരയിൽ മടങ്ങിയെത്തും&period; നേർക്കുനേർ പോരിൽ 253 മത്സരങ്ങളിൽ 101 ജയവുമായി റയലാണ് മുന്നിൽ&period; 100 ജയമുള്ള ബാഴ്‌സയ്ക്ക് ഇന്ന് ജയിച്ചാൽ റയലിന് ഒപ്പമെത്താം&period; അവസാന 6 എൽ ക്ലാസിക്കോയിൽ അഞ്ചിലും ജയിക്കാൻ ബാഴ്‌സയ്ക്കായിട്ടുണ്ട് എന്നത് ആത്മവിശ്വാസം നല്‍കും&period; സൂപ്പർ കപ്പിൽ റയലിനെ തോൽപ്പിച്ചാണ് ബാഴ്‌സലോണ സീസണിലെ ആദ്യ കിരീടം നേടിയത്&period; എന്തായാലും ക്യാംപ്‌നൗവിലെ പോരാട്ടം ഇരു ടീമിന്‍റെയും ആരാധകരെ സംബന്ധിച്ച് ഇന്ന് അഭിമാനപ്പോരാട്ടമാകും&period; മത്സരം ടെലിവിഷനിലൂടെ ഇന്ത്യയില്‍ ലഭ്യമല്ലെങ്കിലും ഫാന്‍കോഡ് ആപ്ലിക്കേഷനും വെബ്‌സൈറ്റും വഴി ലൈവ് സ്‌ട്രീമിങ്ങുണ്ട്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിദ്യാർഥികൾ മാപ്പ് എഴുതിക്കൊടുത്താൽ പരീക്ഷ എഴുതാം; ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങളെ പോലെയെന്ന് റോജി എം.ജോൺ

കോഴിക്കോട്: കാലടി സർവകലാശാലയിൽ സസ്പെൻഷൻ നേരിടുന്ന വിദ്യാർഥികൾ മാപ്പ് എഴുതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്…

3 hours ago

നിർമ്മലം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു

എടപ്പാൾ :- കേരളത്ത സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിർമ്മലം : പുതുയുഗ ശുചിത്വ കേരളം…

3 hours ago

താരാരവമായി ഐഡിയൽ കടകശ്ശേരി; ചാമ്പ്യന്മാർക്ക് നാടിന്റെ ആദരം

എടപ്പാൾ: സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്ഥാന സ്കൂൾ ചാമ്പ്യൻ പട്ടം നേടിയ ഐഡിയൽ ഇംഗ്ലീഷ് ഹയർ…

4 hours ago

നാഷണൽ അക്രഡിറ്റേഷൻ അംഗീകാരം ഏറ്റുവാങ്ങി നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എടപ്പാൾ

ആരോഗ്യരംഗത്തെ ഗുണനിലവാരവും രോഗീസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ദേശീയ അംഗീകാരമായ NABH (National Accreditation Board for Hospitals & Healthcare Providers)…

8 hours ago

അറിയിപ്പ്

എടപ്പാൾ: ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ടെക് ഫെസ്റ്റും ഫുഡ് ഫെസ്റ്റും ഈ മാസം 6 ന്…

9 hours ago

68 മത് കേരള കായികമേളയിൽ മിന്നും വിജയം കൈവരിച്ചു AVHSS വിദ്യാർഥികൾ

എടപ്പാൾ: കോഴിക്കോട് വച്ച് നടന്ന 68 മത് കേരള കായികമേളയിൽ ജൂനിയർ ബോയ്സ് റിഥമിക് യോഗാസന പെയർ മത്സരത്തിൽ ഒന്നാം…

9 hours ago