Categories: KERALA

കൊലപാതകത്തിന് കാരണം ഭാര്യയുമായുളള സൗഹൃദം; യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി, സമീപവാസി അറസ്റ്റിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230203-WA0080-819x1024&period;jpg" alt&equals;"" class&equals;"wp-image-31972"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കലഞ്ഞൂരില്‍ യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളിയ സംഭവത്തിൽ സമീപവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു&period; കടത്ത്വ സ്വദേശിയായ ശ്രീകുമാറാണ് ബുധനാഴ്ച രാത്രി പൊലീസ് പിടിയിലായത്&period; സമീപവാസിയായ അനന്തു&lpar;28&rpar;വിനെയാണ് ശ്രീകുമാര്‍ കൊലപ്പെടുത്തിയത്&period;അനന്തുവിന് ശ്രീകുമാറിന്റെ ഭാര്യയുമായി സൗഹ‍ൃദമുണ്ടായിരുന്നു&period; ഇവരുടെ സൗഹൃദത്തിൽ ശ്രീകുമാറിന് സംശയമുണ്ടായതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നൽകുന്ന വിവരം&period; ഞായറാഴ്ചയാണ് അനന്തുവിനെ പ്രതി കൊലപ്പെടുത്തുന്നത്&period; തുടർന്ന് യുവാവിന്റെ മൃതദേഹം കനാലിൽ തളളിയിട്ടശേഷം പ്രതി നാട്ടിൽ നിന്നും മുങ്ങി&period; കുളത്തുമണ്‍ വനമേഖലയോട് ചേർന്നുളള റബ്ബര്‍ പുകപ്പുരയില്‍ ഒളിവിൽ കഴിയുകയായിരുന്നു പ്രതി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കലഞ്ഞൂരില്‍ നിന്ന് ഞായറാഴ്ച കാണാതായ യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് കല്ലട ജലസേചന പദ്ധതിയുടെ കനാലില്‍ നിന്നും കണ്ടെത്തിയത്&period; അനന്തുവിന്റെ തലയ്ക്കു പിന്നിലും മുഖത്തും പാടുകളുണ്ടായിരുന്നു&period; മൃതദേഹം കണ്ടെത്തിയതിന് അരക്കിലോമീറ്റര്‍ അകലെയുളള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ റബ്ബര്‍ എസ്റ്റേറ്റിനുള്ളില്‍ ചോരപാടുകള്‍ കണ്ടെത്തിയിരുന്നു&period; അനന്തുവിന്റെ ശരീരത്തില്‍ ഷര്‍ട്ടിന്റെ ഒരു ഭാഗം മാത്രമാണ് ഉണ്ടായിരുന്നത്&period; അനന്തു വലിയ ഒഴുക്കുളള വെളളത്തില്‍ പോലും നീന്തുമെന്നും കനാലില്‍ വീണ് മരിക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

4 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

4 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

4 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

9 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

9 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

9 hours ago