Categories: MALAPPURAM

കൊണ്ടോട്ടി ഇഎംഇഎ കോളജ് വിദ്യാര്‍ഥികളുടെ ഫുട്ബോൾ വിഡിയോ; ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പോർച്ചുഗലൽ ടീം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;FB&lowbar;IMG&lowbar;1669957840187-1024x1024&period;jpg" alt&equals;"" class&equals;"wp-image-28769"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറത്ത് നിന്നുള്ള ഫുട്ബോൾ ആവേശം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പോർച്ചുഗലിന്റെ ഔദ്യോഗിക ഫുട്ബോൾ ടീം&period; കൊണ്ടോട്ടി ഇ എം ഇ എ കോളജിൽ നടന്ന ലോകകപ്പ് ഫാൻസ്‌ ഷോയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പോർച്ചുഗലിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഇടംപിടിച്ചത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&period;ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പോർച്ചുഗലിനെയും നെഞ്ചിലേറ്റുന്ന ആരാധകർക്ക് ഇതിൽ പരം എന്ത് വേണമെന്നാണ് കോളജിലെ വിദ്യാർത്ഥികൾ പറയുന്നത്&period; ആവേശത്തോടെയും സ്നേഹത്തോടെയും കോളജ് കോമ്പൗണ്ടിൽ നിറഞ്ഞാടുമ്പോൾ ആരാധകർ ഒരിക്കലും പ്രതിക്ഷിച്ചുകാണില്ല ഇങ്ങനെയൊരു സംഭവം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പോർച്ചുഗൽ ഫാമിലി കേരള എന്ന ഇൻസ്റ്റാഗ്രാം പേജ് ആണ് ആദ്യം കോളജിൽ നിന്നുള്ള വിഡിയോ പങ്കുവച്ചത്&period; പിന്നീട് ഈ വിഡിയോ പോർച്ചുഗൽ ടീമിന്റെ ഔദ്യോഗിക ടീം ഇൻസ്റ്റാഗ്രാം പേജിൽ സ്റ്റോറിയയായി പങ്കുവയ്ക്കുകയായിരുന്നു&period; തങ്ങളുടെ ഇഷ്ട താരങ്ങൾ വിഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാർഥികളും&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

2 minutes ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

1 hour ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

3 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

3 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

5 hours ago

കനത്ത ചൂടില്‍ വെന്തുരുകി കേരളം: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.…

6 hours ago