Categories: EDAPPAL

കേരള സ്റ്റോറി 2 പ്രദർശനത്തിനെതിരെ എടപ്പാൾ ഗോവിന്ദ തിയേറ്ററിൽ പ്രതിഷേധം

&NewLine;<p><br>എടപ്പാൾ&colon;ദി കേരള സ്റ്റോറി 2 സിനിമയുടെ എടപ്പാൾ ഗോവിന്ദ തീയറ്ററിലെ പ്രദർശനത്തിനെതിരെ ഡി&period;വൈ&period;എഫ്&period;ഐ&comma; എസ്&period;എഫ്&period;ഐ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു&period; സിനിമ വസ്തുതാവിരുദ്ധമാണെന്നും കേരള ജനതയെ അപമാനിക്കുന്നതാണെന്നും പ്രവർത്തകർ ആരോപിച്ചു&period;ഡി&period;വൈ&period;എഫ്&period;ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിദ്ധിഖ് ആറ്റിങ്ങൾ&comma;ബ്ലോക്ക് സെക്രട്ടറി സന്ദീപ്&comma;പ്രസിഡന്റ് ബിജു കുണ്ടയാർ&comma; അഡ്വ&period; ആർ ഗായത്രി&comma;എസ്&period;എഫ്&period;ഐ ഏരിയ സെക്രട്ടറി രോഹിത്&comma; പ്രസിഡൻ്റ് ആതിര എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗൃഹസമ്പർക്ക പരിപാടി എടപ്പാൾ മണ്ഡലത്തിലെ തട്ടാൻപടി 163 ബൂത്തിൽ നടന്നു.

എടപ്പാൾ : കെ.പി.സി സി നിർദേശം പ്രകാരം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഗൃഹസമ്പർക്ക പരിപാടി എടപ്പാൾ മണ്ഡലത്തിലെ…

2 hours ago

ജില്ലയില്‍ അത്യാധുനിക സൗകര്യമുള്ള കാന്‍സര്‍ ആശുപത്രി സ്ഥാപിക്കും

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചുമലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ കാന്‍സര്‍…

5 hours ago

ചങ്ങരംകുളം ഡിവിഷന് നാലു കോടിയോളം ബജറ്റ് വിഹിതം.

ചങ്ങരംകുളം :പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ പ്രഥമ ബജറ്റിൽ ചങ്ങരംകുളം ഡിവിഷനിൽ നാലു കോടിയോളം രൂപയുടെ…

6 hours ago

ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും’പതിരു വാണിഭത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ

ചാലിശ്ശേരി:പ്രശസ്തമായ ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും.ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന പതിരു വാണിഭവും ശ്രദ്ധേയമായി.നാട്ടു സാധനങ്ങൾ വിൽക്കാനും,വാങ്ങിക്കാനും ,വാണിഭക്കാഴ്ചകൾ…

6 hours ago

രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില വർധിപ്പിച്ചു

ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില എണ്ണ കമ്പനികൾ കൂട്ടി . സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1776 രൂപയാണ്…

6 hours ago

കേരള സ്റ്റോറി 2 പ്രദർശന കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി ഫ്രറ്റേണിറ്റി

എടപ്പാൾ: മലയാളി സമൂഹത്തെ അപമാനിക്കാനും, സമൂഹത്തിനിടയിൽ വിഭാഗീയതയും വർഗീയതയും വളർത്താനും ലക്ഷ്യം വെച്ച് സംഘപരിവാർ പ്രപ്പകണ്ടകൾ ചിത്രീകരിച്ച കേരള സ്റ്റോറി…

7 hours ago