Categories: Local newsPONNANI

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ മേഖലാ വാർഷികയോഗം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230403-WA0088-1024x1024&period;jpg" alt&equals;"" class&equals;"wp-image-37092"&sol;><figcaption>പൊന്നാനി&colon; കെ&period;എസ്&period;ആർ&period;ടി&period;സി&period;യെ തകർക്കുകയും സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുകയും ചെയ്യുന്ന നടപടികളാണു ഇടതുസർക്കാർ സ്വീകരിക്കുന്നതെന്നു à´¡à´¿&period;സി&period;സി&period; സെക്രട്ടറി ടി&period;കെ&period; അഷ്‌റഫ് പറഞ്ഞു&period; കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ &lpar;ഐ&period;എൻ&period;ടി&period;യു&period;സി&period;&rpar; പൊന്നാനി&comma; എടപ്പാൾ യൂണിറ്റുകളുടെ വാർഷിക പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം&period;<br>പൊന്നാനി യൂണിറ്റ് പ്രസിഡന്റ് വി&period;പി&period; ഷാഫി അധ്യക്ഷനായി&period; മനോജ് ലാക്കയിൽ&comma; നസീർ അയമോൻ&comma; ഇ&period;ടി&period; ഗംഗാധരൻ&comma; സി&period;കെ&period; ശിവദാസൻ&comma; എം&period; അയ്യൂബ്&comma; ടി&period; സിജു&comma; ദിലീപ് കുമാർ&comma; പി&period; അനിൽകുമാർ എന്നിവർ സംസാരിച്ചു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സമസ്ത സെന്റിനറി;കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് തെന്നലയിൽ ഒരുങ്ങുന്നു

തിരുരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് സംഘടിപ്പിക്കുന്നു.ഇന്ന് (വെള്ളി)…

3 hours ago

ഗുരുവായൂർ-തിരുനാവായ റെയിൽപാത, മാറ്റത്തിന്റെ ചൂളംവിളിക്ക് കാതോർത്ത് പൊന്നാനി,വികസനത്തിൻ്റെ പുതിയ കവാടം തുറക്കും

ഗുരുവായൂർ-തിരുനാവായ റെയിൽപാത യാഥാർഥ്യമാകുന്നതോടെ പൊന്നാനിക്കും വികസനത്തിന്റെ പുതിയ കവാടം തുറക്കപ്പെടും. റെയിൽവേ ഗതാഗത സൗകര്യങ്ങളിൽനിന്ന് ഇത്രയും കാലം അകന്നുനിന്നിരുന്ന പൊന്നാനിക്കും…

3 hours ago

വിലക്കയറ്റം, എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

പൊന്നാനി:വിലക്കയറ്റം തടയുക,കടലും തീരവും വിൽക്കാനുള്ള നീക്കം പിൻവലിക്കുക,കിഫ്ബിയെയും ആരോഗ്യ മേഖലയെയും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ…

3 hours ago

മാറഞ്ചേരിയിലെ വിവിധ വികസന പ്രശ്നങ്ങൾ; ജില്ലാ കളക്ടർക്ക് നിവേദനം നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി

മാറഞ്ചേരി സെന്ററിലെ വിവിധ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് നേതാക്കൾ…

3 hours ago

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

15 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

15 hours ago