Categories: EDAPPAL

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വട്ടംകുളം ൽ,കാലടി,ആലങ്കോട് പഞ്ചായത്തുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

&NewLine;<p>എടപ്പാൾ&colon; കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വട്ടംകുളം ൽ&comma;കാലടി&comma;ആലങ്കോട് പഞ്ചായത്തുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു&period;അനിയന്ത്രിതമായ വഴിയോരക്കച്ചവടം നിരോധിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്&period;വട്ടംകുളം പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയാസെക്രട്ടറി എൻ ആർ അനീഷ് ഉദ്ഘാടനം ചെയ്തു&period; ഏരിയ കമ്മിറ്റി അംഗങ്ങളായ എ&period; പി&period; അബ്ദുല്ലക്കുട്ടി&comma; എം&period; എ&period; നവാബ് ബാലകൃഷ്ണൻ&comma;ഗോപിതുടങ്ങിയവർ നേതൃത്വം നൽകി&period;<br>ആലംകോട് പഞ്ചായത്തിലെ നടത്തിയ മാർച്ച് വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രസിഡന്റ് എം കെ ഹമീദ് ഉദ്ഘാടനം ചെയ്തു&period; ഏരിയ കമ്മിറ്റി അംഗങ്ങളായ ഫൈസൽ&comma; റഊഫ്&comma; ജമാൽ&comma; ദാസൻ&comma; രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി&period;<br>കാലടി പഞ്ചായത്ത് ഓഫീസി ലേക്ക് നടന്ന മാർച്ച് വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ ട്രഷറർ മുഫാഹിദ് കുഴിമന ഉദ്ഘാടനം ചെയ്തു&period; ഏരിയ കമ്മിറ്റി അംഗങ്ങളായ സുബൈർ&comma; മോഹനൻ&comma; ജയ രാജൻ&comma; വൽസൻ&comma; ഉബൈദ് എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

🟢 APOSTILLE ATTESTATION ✨ EDUCATIONAL DOCUMENTS✨ MEDICAL CERTIFICATE✨ BIRTH & DEATH CERTIFICATE✨ POWER OF ATTORNEY✨…

47 minutes ago

ശരണ പാതയിൽശുചിത്വം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിൻ്റെ പരിശോധന

മിനി പമ്പയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോട് ആരോഗ്യ വകുപ്പ് പരിശോധന ഊർജ്ജിതമാക്കി.പ്രദേശത്തെ ഹോട്ടലുകൾ, തട്ടുകടകൾ, ഹൽവ സ്റ്റാളുകൾ, ശീതളപാനീയ വിതരണ…

1 hour ago

കാലടിയിൽ ലോക എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി നടത്തി

എടപ്പാൾ: കാലടി കുടുംബാരോഗ്യ കേന്ദ്രവും കാടഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ലോക എയ്ഡ്‌സ് ദിന…

1 hour ago

രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

പീഡനക്കേസ് പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. യുവതി മുഖ്യമന്ത്രിയെ…

1 hour ago

റേഷൻ കടകൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി. നാളെ മുതൽ ഡിസംബർ മാസത്തെ വിതരണം തുടങ്ങും. മഞ്ഞ, പിങ്ക്, നീല, വെള്ള…

2 hours ago

യുഡിഎഫ് പന്ത്രണ്ടാം വാർഡ് ഏരിയ കുടുംബ സംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ നടന്നു

ചങ്ങരംകുളം : യുഡിഎഫ് 12 വാർഡ് മാങ്കുളം ഏരിയ കുടുംബസംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ മലപ്പുറം ജില്ല യുഡിഎഫ് കൺവീനർ…

2 hours ago