കേരള പോലീസും ഓണം മൂഡില്‍’കളറായി ചാലിശേരി പോലീസിന്റെ ഓണഘോഷം

&NewLine;<p>ചാലിശേരി പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച നടന്ന ഓണഘോഷം നവ്യാനുഭവമായി&period;രാവിലെ എല്ലാവരും ഓണക്കോടിയും &comma; ഒരേ നിറത്തിലുള്ള ഷർട്ടും ധരിച്ച് പോലീസുകാർ സ്റ്റേഷൻ മുൻവശത്ത് വലിയ പൂക്കളം ഒരുക്കി&period;ഓണഘോഷത്തിൻ്റെ ഭാഗമായി എസ് എച്ച് ഒ എം&period; മഹേന്ദ്രസിംഹൻ കേക്ക് മുറിച്ച് മധുരം പങ്കിട്ടു ഓണസന്ദേശവും നൽകി&period;ഷൊർണ്ണൂർ ഡി വൈ എസ്&period;പി &period;ആർ മനോജ്കുമാർ മുഖ്യാതിഥിയായി പങ്കെടുത്തത് ആഘോഷത്തിന് മാറ്റ് കൂട്ടി&period;സബ് ഇൻസ്പക്ടർമാരായ ടി &period; അരവിന്ദൻ &comma; എസ്&period; ശ്രീലാൽ എന്നിവരുടെ നേതൃത്യത്തിൽ നാലുടീമുകളായി നടന്ന വടംവലി മൽസരം ആവേശമായി ഫൈനൽ മൽസരത്തിൽ എസ്&period;എച്ച്&period;ഒ എം&period; മഹേന്ദ്രസിംഹൻ നയിച്ച എ ടീമ് ജേതാക്കളായി ജാഗ്രത സമിതി അംഗം അഡ്വ ഭാസ്കരൻ സി&period;എം&period; സജീവൻ&comma; പി&period;യു&period; എഡ് വി &comma; എന്നിവർ വടംവലി നിയന്ത്രിച്ചു&period;വിജയിച്ച ടീമിന് നേന്ത്രകുലയും സമ്മാനിച്ചു&period;ഉച്ചക്ക് നടന്ന പായസത്തോടുകൂടിയ ഓണസദ്യ എല്ലാവർക്കും സ്നേഹത്തിൻ്റെ സ്വാദ് പകർന്നു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തുടർന്ന് സ്പൂൺ റൈസ് &comma; കസേരകളി &comma; വഞ്ചിപ്പാട്ട് &comma; നാടൻപാട്ട് എന്നിവ ഉണ്ടായി കസേരകളിയിൽ ജാഗ്രത സമിതിയംഗം സുനിതസുരേഷ് വിജയിച്ചു&period;നിയമത്തിൻ്റെ കാവൽക്കാരായി നിന്നവർ ഓണപൂക്കളത്തിനരികിൽ ഓണക്കോടിയണിഞ്ഞ് എസ്&period;എച്ച് ഒ യുടെ നേതൃത്വത്തിൽ ഒരുമിച്ച് നിന്ന് ഫോട്ടോയും എടുത്തു&period;ഓണഘോഷം ഔദ്യോഗിക ഉത്തരവാദിത്വത്തിനപ്പുറം സൗഹൃദവും&comma; സന്തോഷവും നിറഞ്ഞ സ്നേഹത്തിൻ്റെ ദിനമായി&period;എ എസ്&period; ഐ മാരായ കെ&period; ജയൻ &comma; ബിനീഷ് &comma; കെ&period; സുരേഷ് &comma; എസ് മഹേശ്വരി &comma; ജാഗ്രത സമിതി അംഗങ്ങളായ സുരേഷ് &comma; സുനിത &comma; മാധ്യമപ്രവർത്തകരായ എ&period;സി&period; ഗീവർ ചാലിശേരി &comma; പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു&period;അപ്രതീക്ഷിതമായി എത്തിയ മുൻ എം&period;എൽ&period; എ വി&period;ടി&period;ബലറാം പോലീസിൻ്റെ ഓണഘോഷത്തിന് ആശംസകൾ നേർന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

9 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

9 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

9 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

14 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

14 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

16 hours ago