Categories: KERALASPORTS

കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു; ഹോം മത്സരങ്ങൾ കോഴിക്കോട് വച്ച് നടത്തും: സിഇഒ

&NewLine;<p>വരുന്ന ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങൾ കോഴിക്കോട് വച്ച് നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി&period; ചില ഹോം മത്സരങ്ങൾ കോഴിക്കോട് വച്ച് നടത്താനുള്ള ആലോചനയുണ്ടെന്നാണ് അഭീക് ചാറ്റർജി അറിയിച്ചത്&period; ആരാധകരുടെ സൗകര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചുഹോം മത്സരങ്ങളിൽ ചിലത് കോഴിക്കോടേക്ക് മാറ്റാനുള്ള ആലോചനയുണ്ടെങ്കിലും ഇതിന് പ്രായോഗിക തടസങ്ങൾ ഏറെയാണെന്ന് അഭീക് ചാറ്റർജി പറഞ്ഞു&period; ഐഎസ്എൽ അധികൃതരുടെ അനുമതിയുൾപ്പെടെ ആവശ്യമുണ്ട്&period; കേരളത്തിലെ തന്നെ മറ്റിടങ്ങളിൽ മത്സരങ്ങൾ നടത്തുന്നതിനോട് ഐഎസ്എൽ അധികൃതർക്കും അനുകൂല നിലപാടാണ്&period; മുഴുവൻ ഹോം മത്സരങ്ങളും കൊച്ചിയിൽ നിന്ന് മാറ്റുകയല്ല&period; ഈ സീസണിൽ നോർത്ത് ഈസ്റ്റ് കളിച്ചത് പോലെ കുറച്ച് മത്സരങ്ങൾ മറ്റ് വേദികളിൽ കളിക്കുന്നു എന്ന് മാത്രം&period; ബ്ലാസ്റ്റേഴ്സിൻ്റെ മത്സരങ്ങൾ മറ്റ് വേദികളിൽ വച്ച് നടത്തുന്ന കാര്യം തങ്ങൾ ആലോചിച്ചിരുന്നു&period; ബ്ലാസ്റ്റേഴ്സിൻ്റെ വലിയൊരു വിഭാഗം ആരാധകർ മറ്റിടങ്ങളിലുണ്ട്&period; കുറച്ച് മത്സരങ്ങൾ ഇവിടേക്ക് മാറ്റുന്നത് ഈ ആരാധകർക്ക് സൗകര്യമാവും&period; ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ വലിയ വെല്ലുവിളികളാണുള്ളത്&period; മത്സരം നടക്കുന്ന വേദികളിൽ ഐഎസ്എൽ അധികൃതർ ആവശ്യപ്പെടുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഉണ്ടാവേണ്ടതാണ്&period; ഇതൊക്കെ ഉണ്ടെങ്കിലേ മറ്റ് വേദികളിൽ മത്സരങ്ങൾ നടത്താൻ കഴിയും&period; വരുന്ന സീസണിൽ കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കുറച്ച് മത്സരങ്ങൾ നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അഭീക് ചാറ്റർജി വ്യക്തമാക്കി&period; പുതുതായി ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനമേറ്റെടുത്ത ദവീദ് കറ്റാലയെ അവതരിപ്പിക്കുന്ന ചടങ്ങിൽ വച്ചായിരുന്നു അഭീക് ചാറ്റർജിയുടെ വെളിപ്പെടുത്തൽ&period; സൂപ്പർ കപ്പിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലനച്ചുമതല കറ്റാല ഏറ്റെടുത്തു&period; അദ്ദേഹം നെഹ്റു സ്റ്റേഡിയം സന്ദർശിക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്&period; ഇവാൻ വുകുമാനോവിചിന് പകരം ക്ലബിൻ്റെ പരിശീലകനാക്കിയ മൈക്കൽ സ്റ്റാറെയെ മോശം പ്രകടനങ്ങൾക്കൊടുവിൽ സീസൺ പാതിയിൽ വച്ച് പുറത്താക്കി&period; പിന്നീട് സഹപരിശീലകരാണ് ക്ലബിനെ പരിശീലിപ്പിച്ചത്&period; സീസൺ അവസാനിച്ചതിന് പിന്നാലെ ക്ലബ് സ്പാനിഷ് പരിശീലകൻ ദവീദ് കറ്റാലയെ പരിശീലകനായി അവതരിപ്പിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

11 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

11 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

11 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

11 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

16 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

16 hours ago