Categories: KERALA

കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 9ന്; വോട്ടെണ്ണല്‍ മെയ് 4ന്

&NewLine;<p><br>ന്യൂഡൽഹി &colon; കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 9 ന് നടക്കും&period; മെയ് 4 ന് ഫലം പുറത്തുവരും&period; ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തമിഴ്നാട്ടിലും പുതുച്ചേരിയിലും അന്നുതന്നെ തിരഞ്ഞെടുപ്പ് നടക്കും&period; ബംഗാളില്‍ എട്ടുഘട്ടമായാണ് വോട്ടെടുപ്പ്&period; അസമിലെ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു&period; അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മേയ് നാലിന് നടക്കും&period; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അഞ്ചു സംസ്ഥാനങ്ങളിലെ 824 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക&period; 17&period;4 കോടി വോട്ടര്‍മാര്‍ക്കായി 2&period;19 ലക്ഷം പോളിങ് സ്റ്റേഷനുകളായി 25 ലക്ഷം ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കും&period; കേരളത്തില്‍ 140 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്&period; തമിഴ്നാട്ടില്‍ 234 ബംഗാളില്‍ 294&comma; അസമില്‍ 126&comma; പുതുച്ചേരിയില്‍ 30 എന്നിങ്ങനെയാണ് സീറ്റെണ്ണം&period; കേരളത്തില്‍ ആകെ 2&period;70 കോടി ‌വോട്ടര്‍മാരുണ്ട്&period; 1&period;38 കോടി സ്ത്രീ വോട്ടര്‍മാരും 1&period;31 കോടി പുരുഷ വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബൂത്തുകളില്‍ കുടിവെള്ളം&comma; ശുചിമുറി&comma; വെബ് കാസ്റ്റിങ് ഉള്‍പ്പെടെ സൗകര്യം ഉറപ്പാക്കും&period; 2 മണിക്കൂര്‍ തോറും പോളിങ് ശതമാനം അറിയിക്കും&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിയമസഭാ തിരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തവനൂരിൽ കെ ടി ജലീൽ തിരുവനന്തപുരംവി.ശിവന്‍കുട്ടി (നേമം), വിജോയ് (വര്‍ക്കല), ഒഎസ് അംബിക (ആറ്റിങ്ങല്‍), ഡികെ മുരളി (വാമനപുരം), കടകംപള്ളി…

37 minutes ago

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

ചങ്ങരംകുളം:ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ഈ വർഷത്തെ റിലീഫ് പ്രോഗ്രാം ഒ…

51 minutes ago

ശേഖരിച്ച് വച്ച പോക്കറ്റ് മണി നിർദ്ധനരായ രോഗികളുടെ ചികിത്സക്ക് കൈമാറി കുരുന്നുകള്‍

ചങ്ങരംകുളം:സമ്പാദ്യശീലംവളർത്തുന്നതുപോലെ ദാനം നല്കാനുള്ള ശീലവും കുട്ടികളിൽ വളർത്തിയെടുക്കേണ്ടത് പുതിയ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഷാനവാസ് വട്ടത്തൂരിൻ്റെ മകൾ ഫൈസ ഫാത്തിമ്മയും…

7 hours ago

വട്ടംകുളം ചേകനൂർ റോഡിന്റെ പണി ഉടൻ പൂർത്തീകരിക്കണം:കേരള മനുഷ്യാവകാശ സംരക്ഷണ സമിതി

എടപ്പാള്‍:വട്ടംകുളം ചേകനൂർ റോഡിന്റെ നവീകരണത്തിന് വേണ്ടി തവനൂർ നിയോജകമണ്ഡലം എംഎൽഎ ഡോക്ടർ കെ ടി ജലീൽ അവർകളുടെ വികസന ഫണ്ടിൽ…

7 hours ago

കർഷക സൗഹൃദ സംഗമവും ഇഫ്താർ മീറ്റും നടത്തി

എടപ്പാൾ : അയിലക്കാട് - കണ്ണേങ്കായൽ കോൾ പടവ് സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച (14/03/2026) കോട്ടമുക്ക് മോട്ടോർ പുരയ്ക്ക് സമീപത്തു…

7 hours ago