Categories: CHANGARAMKULAM

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ഈ വർഷത്തെ റിലീഫ് പ്രോഗ്രാം ഒ വി നാസർ കിഡ്നി ചികിത്സാ സഹായ കമ്മിറ്റി അംഗം അബു ആലംകോടിനു തുക കൈമാറി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ പി പി യൂസഫലി ഉത്ഘാടനം ചെയ്തു&comma;റിലീഫ് സെൽ ചെയർമാൻ കെ വി എ കാദർ അദ്യക്ഷത വഹിച്ചു&comma;മണ്ഡലം ജനറൽ സെക്രട്ടറി സി എം യൂസഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു&comma;ഷാനവാസ്‌ വട്ടത്തൂർ&comma; ഉമ്മർ തലാപ്പിൽ&comma; സാദിഖ് മൗലവി&comma; അൽത്താഫ് കക്കിടിക്കൽ&comma; വിപിൻ കെ വി&comma; അഫ്സൽ ഹുദവി&comma; വി വി മുഹമ്മദ്&comma; ഹമീദ് അബ്ദുറഹ്മാൻ&comma; എം വി കുഞ്ഞി ബാപ്പു പ്രസംഗിച്ചു&comma;നാലു വ്യക്തികൾക്കുള്ള ചികിത്സാ à´§à´¨ സഹായം ചടങ്ങിൽ കൈമാറി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂലൈ 4) വിദ്യാഭ്യാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളജുകൾ…

4 hours ago

ബൈക്കിടിച്ച് 80ശതമാനത്തോളം വൈകല്യം സംഭവിച്ചു; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 80 ശതമാനത്തോളം…

4 hours ago

ക്ലീൻ ഷോട്ട് മലപ്പുറം 2026: ജൂലൈ 15 വരെ നീട്ടി; പരിശോധനകളിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

മലപ്പുറം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലീൻ ഷോട്ട് മലപ്പുറം 2026’ ശുചിത്വ-ഭക്ഷ്യസുരക്ഷാ ക്യാമ്പയിൻ…

5 hours ago

വിദ്യാപീഠം യു പി സ്കൂളിൽ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂളിൽ വിവിധ ക്ലബ്ബുകളും "വിജയോത്സവം 2026" പരിപാടിയും കഥകളി കലാകാരൻ  രാജീവ് പീശപ്പള്ളി…

5 hours ago

തെരുവുനായ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി.

പൊന്നാനി l നഗരസഭ പ്രദേശത്തെ തെരുവീഥികൾ തെരുവ് നായ്ക്കൾ കയ്യടക്കി പൊതുജനത്തിനും, വിദ്യാർത്ഥികൾക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ പ്രതിസന്ധി…

5 hours ago

മാലിന്യ പ്ലാന്റിനെതിരെ എം.എൽ.എ.- അഡ്വ വി എസ് ജോയിക്ക് നിവേദനം നൽകി

എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ കരുവാട്ടുമന അനിതയുടെ സ്ഥലത്ത് OXY FLOW WATER PARK PVT.LTD എന്ന പേരിൽ മാനേജിംഗ്…

5 hours ago