Categories: KERALA

കേരളം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് നാളെ മുതൽ രാത്രി കർഫ്യൂ; വർക്ക് ഫ്രം ഹോം നടപ്പാക്കും: പൊതു ഗതാഗതത്തിനു നിയന്ത്രണം ഇല്ല

&NewLine;<p>സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പെടുത്താന്‍ തീരുമാനം&period; തൃശൂര്‍ പൂരം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെ ചടങ്ങ് മാത്രമായി നടത്താനും ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തില്‍ തീരുമാനമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183251-1024x454&period;jpg" alt&equals;"" class&equals;"wp-image-401"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം&period; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് പോലീസ് വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു&period; ഇതുസംബന്ധിച്ച ശുപാര്‍à´¶ പോലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു&period; ഇത് കണക്കിലെടുത്താണ് നടപടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം തടയുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്&period; അതിര്‍ത്തികളില്‍ പഴുതടച്ചുള്ള പരിശോധന നടത്തണമെന്ന പോലീസിന്റെ ആവശ്യവും അംഗീകരിച്ചതായി സൂചനയുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഈ യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി പോലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂവടക്കമുള്ള കര്‍à´¶à´¨ നടപടികള്‍ സ്വീകരിക്കണമെന്ന പോലീസ് ശുപാര്‍à´¶ ചെയ്തത്&period; പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന്‌ ഇത്തരത്തില്‍ കര്‍à´¶à´¨ നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-embed"><div class&equals;"wp-block-embed&lowbar;&lowbar;wrapper">&NewLine;https&colon;&sol;&sol;chat&period;whatsapp&period;com&sol;Bn25Xv3OQjgLPL5gwPY94C&NewLine;<&sol;div><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മെസിയുടെ കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനുണ്ട്; മാധ്യമങ്ങളോട് മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കാമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. പ്രത്യേകം വാര്‍ത്താസമ്മേളനം…

13 hours ago

കാടഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് വിദ്യാ കിരണം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28-ാം തീയതി ശനിയാഴ്ച

കാടഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് വിദ്യാ കിരണം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28-ാം തീയതി…

13 hours ago

മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ് വൈസ് പ്രസിഡണ്ട്അഡ്വ.എ.പി. സ്മിജി അവതരിപ്പിക്കുന്നു

ജില്ലയില്‍ അത്യാധുനിക സൗകര്യമുള്ള കാന്‍സര്‍ ആശുപത്രി സ്ഥാപിക്കും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു മലപ്പുറം…

14 hours ago

ഡോ. വിനയ് ഗോയല്‍ മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റു

മലപ്പുറം ജില്ലയുടെ പുതിയ കളക്ടറായി 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു. രാവിലെ 9.30 ന്…

19 hours ago

തണ്ടിലം അരയാലക്കൽ ഭദ്രകാളി- വേട്ടയ്ക്കരൻ ക്ഷേത്രോത്സവം നാളെ

കാലടി : തണ്ടിലം ശ്രീ അരയാലക്കൽ ഭദ്രകാളി- വേട്ടയ്ക്കരൻ ക്ഷേത്രോത്സവം നാളെ( ശനിയാഴ്ച) ആഘോഷിക്കും. കാലത്ത്4-30 ന് മഹാഗണപതി ഹോമം,…

20 hours ago

മൂക്കുതല സ്വദേശിയും കോൺഗ്രസ്‌ നേതാവുമായ ടികെ രാജൻ നിര്യാതനായി

ചങ്ങരംകുളം:മൂക്കുതല സ്വദേശിയും കോൺഗ്രസ്‌ നേതാവുമായ ടികെ രാജൻ (73)നിര്യാതനായി..കെ എസ് യു.യൂത്ത് കോൺഗ്രസ്‌ എന്നിവയിലൂടെ വളർന്ന് മണ്ഡലം പ്രസിഡന്റ്‌, ബ്ലോക്ക്‌…

20 hours ago