Categories: KERALA

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു

&NewLine;<p>നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു&period; 1126 പത്രികകളാണ് ഇതുവരെ സമർപ്പിച്ചത്&period; സൂക്ഷ്മ പരിശോധന നാളെ നടക്കും&period; പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാ‍à´´à´¾‍ഴ്ചയാണ്&period; തെരഞ്ഞെടുപ്പിൻ്റെ അന്തിമ ചിത്രം വ്യാ‍à´´à´¾‍ഴ്ച അറിയാനാകും&period;അതേസമയം&comma; തെരഞ്ഞെടുപ്പിന് 17 നാളുകള്‍ മാത്രം ബാക്കിനില്‍ക്കെആവേശത്തോടെ ഇടതു സ്ഥാനാര്‍ഥികളുടെ മുന്നേറ്റം&period; തിരുവനന്തപുരത്ത് ഇടതു സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി&period; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി നാളെ മുതല്‍ സ്ഥാനാര്‍ഥികളുടെ വാഹന പര്യടനങ്ങള്‍ ആരംഭിക്കും&period;ഒരുപാട് രാഷ്ട്രീയ മാറ്റങ്ങളും വെല്ലുവിളികളും നിറഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്നതാണ് പ്രത്യേകത&period; ഇതിനിടെ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണന്റെ ഹിന്ദു എംഎൽഎ പരാമർശം വിവാദമാകുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുന്ന സാഹചര്യവുമുണ്ടായി&period;മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ എല്ലാവരും പത്രിക സമർപ്പിച്ചുകഴിഞ്ഞു&period; ടി സിദ്ദിഖ്&comma; ജോസ് കെ മാണി&comma; ബി ഗോപാലകൃഷ്ണൻ&comma; അപു ജോൺ ജോസഫ്&comma; ടി&period;കെ ഗോവിന്ദൻ&comma; വി കുഞ്ഞികൃഷ്ണൻ തുടങ്ങിയ പ്രമുഖരും ഇന്ന് നാമ നിർദേശ പത്രിക സമർപ്പിച്ചു&period; ഇതിനൊപ്പം സ്വതന്ത്രരും മറ്റ് പാർട്ടികളുടെ സ്ഥാനാർഥികളും പത്രിക സമർപ്പിച്ചിട്ടുണ്ട്&period; വ്യാഴാഴ്ചയോടെയെ എതൊക്കെ സ്ഥാനാർഥികൾക്ക് അപരന്മാർ ഉണ്ടാകുമെന്ന് വ്യക്തമാകു&period; യുഡിഎഫ് അധികാരത്തിലെത്താതിരിക്കാൻ ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു&period; 10 മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം&period; 15 ദിവസം കൂടിയെ ഇനി പ്രചാരണത്തിന് അവശേഷിക്കുന്നുള്ളു&period; എപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്&period; മെയ് നാലിന് വോട്ടെണ്ണൽ നടക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

തവനൂർ : എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകരോടൊപ്പം കാൽനടയായി തിരൂർ ആർ ഡി ഒ…

59 minutes ago

“അങ്ങാടിക്കഥകൾ” പ്രകാശനം ചെയ്തു.

എടപ്പാൾ : റഫീഖ് എടപ്പാൾ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “അങ്ങാടിക്കഥകൾ“ എന്ന പുസ്തകം, അങ്ങാടിയിലെ മുതിർന്ന കച്ചവടക്കാരൻ മുഹമ്മദ്‌ക്കാക്ക്…

1 hour ago

ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി

മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട…

2 hours ago

ജനാരവം സാക്ഷി; ആയിരങ്ങളുടെ ആവേശവുമായി കെ ടി ജലീലിന്റെ റോഡ് ഷോ

എടപ്പാൾ: തവനൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആയിരങ്ങളുടെ ആവേശവുമായി തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി…

9 hours ago

അയിലക്കാട് ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ : അയിലക്കാട് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ അപ്പുണ്ണി(മിലിട്ടറി ബാലൻ 55 )ആണ് മരിച്ചത്‌.ഞായറാഴ്‌ച…

9 hours ago

എല്‍ ഡി എഫ് പൊന്നാനി മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

പൊന്നാനി: പൊന്നാനി നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഡ്വ. എം കെ സക്കീറിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം…

10 hours ago