Categories: PONNANI

കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റി യാത്രയപ്പ് ഉദ്ഘാടനം ചെയ്തു.

&NewLine;<h2 class&equals;"wp-block-heading">പൊന്നാനി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന 15 അധ്യാപകർക്ക്<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; ഡി&period;എ കുടിശ്ശിക അനുവദിക്കാത്ത സർക്കാർ നിലപാട് വഞ്ചനാപരമാണെന്ന് കെ&period;പി&period;എസ്&period;ടി&period;എ സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് പറഞ്ഞു&period; ഡി&period;എ ഔദാര്യമാണെന്ന മട്ടിലാണ് സർക്കാർ&period; നിരന്തരം ജീവനക്കാരുടെ അവകാശങ്ങൾ കൊള്ളയടിക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന 15 അധ്യാപകർക്ക് കെ&period;പി&period;എസ്&period;ടി&period;എ പൊന്നാനി ഉപജില്ലാ കമ്മിറ്റി നൽകിയ യാത്രയപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു&period; ഉപജില്ലാ പ്രസിഡൻ്റ് സി റഫീഖ് അധ്യക്ഷനായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാന സെക്രട്ടറിമാരായ പി വിനോദ് കുമാർ ഉപഹാര സമർപ്പണവും സി&period;വി സന്ധ്യ മുഖ്യപ്രഭാഷണവും നടത്തി&period; സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ സി&period;പി മോഹനൻ&comma; ടി&period;കെ സതീശൻ&comma; സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ഹസീന ബാൻ&comma; പി&period;എ ഷുക്കൂർ&comma; ജില്ലാ സെക്രട്ടറി കെ സുഭാഷ്&comma; ട്രഷറർ ശ്രീജിത്ത്&comma; കെ&period;എം അനന്തകൃഷ്ണൻ&comma; ദിപു ജോൺ&comma; എം പ്രജിത് കുമാർ&comma; പി സജയ്&comma; പി ശ്രീദേവി&comma; ടി&period;വി നൂറുൽ അമീൻ&comma; കെ&period;പി നസീബ്&comma;<br>കെ&period;എസ് സുമേഷ്&comma; വി&period;ടി തോബിയാസ്&comma; ഹെൽബിൻ ജോസ് പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഭാരവാഹികൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും ഉപഹാരങ്ങൾ നൽകി&period; ഇഫ്താർ സൗഹൃദ സംഗമത്തിൽ മുസ്തഫ വടമുക്ക്&comma; കെ ജയപ്രകാശ്&comma; നബീൽ നൈതല്ലൂർ&comma; ടി ശ്രീജിത്ത്&comma; വി&period;കെ അനസ് ഉണ്ണികൃഷ്ണൻ പൊന്നാനി&comma; പ്രമോദ്&comma; ശ്രീകല ചന്ദ്രൻ&comma; ഷബ്ന ആസ്മി ഷീജാ സുരേഷ് അതിഥികളായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിരമിക്കുന്ന അധ്യാപകരായ എം&period;കെ&period;എം അബ്ദുൽ ഫൈസൽ&comma; കെ ജയറാം&comma; ഉഷാകുമാരി&comma; ജോളി വർഗീസ്&comma; പി കാർത്തിക&comma; ജസീന്ത&comma; എ&period;ടി ടെസ്സി&comma; സി&period;കെ ഗ്രേസി&comma; ജീന എന്നിവർ മറുപടി പ്രസംഗം നടത്തി<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;03&sol;IMG&lowbar;20250323&lowbar;034044&period;jpg" alt&equals;"" class&equals;"wp-image-89934"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

8 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

8 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

8 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

14 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

14 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

16 hours ago