Categories: GULF

കെഎംസിസി ബഹ്റൈന്‍ തവനൂര്‍ മണ്ഡലം കമ്മിറ്റി നിലവില്‍വന്നു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220613-WA0084-1024x986&period;jpg" alt&equals;"" data-id&equals;"19455" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220613-WA0084&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;95-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;ad-&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&sol;img-20220613-wa0084&sol;" class&equals;"wp-image-19455"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മനാമ&colon; ബഹ്റൈൻ കെ&period;എം&period;സി&period;സി മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴിൽ തവനൂർ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു&period; കെ&period;എം&period;സി&period;സി മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രവർത്തക സംഗമം കെ&period;എം&period;സി&period;സി മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ താനൂർ ഉൽഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ മുഖ്യ അതിഥിയായി പങ്കെടുത്തു&period;<br>മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ച സംഗമത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിനിധി വി എച്ച് അബ്ദുല്ല&comma; വെസ്റ്റ് രിഫാ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ എന്നിവർ ആശംസ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രസിഡന്റ്&colon; മുഹമ്മദ് മുസ്തഫ പുറത്തൂർ&comma; ജനറൽ സെക്രട്ടറി&colon; മുസ്തഫ മുത്തു മംഗലം&comma; ട്രഷറർ&colon; അബുബക്കർ വി&period; പി&period; മുട്ടന്നൂർ&comma; ഓർഗനൈസിംഗ് സെക്രട്ടറി&colon; നസീർ പാറപ്പുറം&period; വൈസ് പ്രസിഡന്റുമാർ&colon; ഹംസ പടിഞ്ഞാറേക്കര&comma; ഇസ്മായിൽ കൈനിക്കര&comma; ശിഹാബുദ്ധീൻ പാറപ്പുറം&comma; അബ്ദുൽ കരീം അതളൂർ&period; ജോയിൻ സെക്രട്ടറിമാർ&colon; അബ്ദുൽ അസീസ് നടുവട്ടം&comma; ആദിൽ ഹംസ തൃപ്രങ്ങോട്&comma; മുഹമ്മദ് ഷാഫി എടപ്പാൾ&comma; ഷഫീക് നടുവട്ടം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ലാ ആക്ടിങ് ട്രഷറർ അലി അക്ബർ&comma; വൈസ് പ്രസിഡന്റുമാരായ ഷാഫി കോട്ടക്കൽ&comma; റിയാസ് വി&period; കെ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു&period; ജില്ലാ നേതാക്കളായ റിയാസ് ഓമാനൂർ&comma; ഹാരിസ്&comma; നൗഷാദ് മുനീർ&comma; ഷഹീൻ&comma; മൊയ്ദീൻ&comma; ഷഫീക്&comma; മുജീബ് അഡ്വെൽ&comma; മറ്റു മണ്ഡലം പ്രവർത്തകർ പങ്കെടുത്തു&period; ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് മഹ്റൂഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷാഫി കോട്ടക്കൽ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

2 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

2 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

2 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

2 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

2 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 days ago