Categories: CHANGARAMKULAM

കെഎംപിയു മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി രൂപീകരിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221124-WA0047-853x1024&period;jpg" alt&equals;"" class&equals;"wp-image-28274"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon; കേരള മീഡിയ പേഴ്സൺസ് യൂണിയൻ &lpar;കെഎംപിയു &rpar; മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി രൂപീകരിച്ചു&period; മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡന്റായി ആഷിക്ക് നന്നംമുക്ക് &comma;സെക്രട്ടറി പ്രേമദാസ് പിടാവനൂര്‍&comma; ട്രഷറര്‍ ദാസന്‍ കോക്കൂര്‍&comma;ജോ&comma; സെക്രട്ടറി റദീഫ് എടപ്പാൾ&comma;ജീന മണികണ്ഠന്‍&comma; പി പി സുനീറ എന്നിവരെ വൈസ് പ്രസിഡന്റയും തെരഞ്ഞെടുത്തു&period;യൂണിയന്‍ സംസ്ഥാന ട്രഷറര്‍ ഷാഫി ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു&period; സംസ്ഥാന കോര്‍കമ്മിറ്റി ചെയർമാൻ വി സെയ്ത് അധ്യക്ഷനായി&period;ആഷിക്ക് നന്നംമുക്ക് സ്വാഗതവും പ്രേമദാസ് പിടാവനൂര്‍ നന്ദിയും പറഞ്ഞു&period;യോഗത്തിൽ കെഎംപിയും മലപ്പുറം വെസ്റ്റ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു&period;കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് നടക്കുന്ന അര്‍ധവാര്‍ഷിക സമ്മേളനം വിജയിപ്പിക്കുവാൻ ചങ്ങരംകുളത്ത് ചേര്‍ന്ന മലപ്പുറം വെസ്റ്റ് ജില്ലാ രൂപീകരണ യോഗം തീരുമാനിച്ചു&period; വെസ്റ്റ് ജില്ലയില്‍ നിന്ന് 15 പ്രതിനിധികളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു&period; 2023 മെമ്പര്‍ഷിപ്പ് കാമ്പയില്‍ ഡിസംബര്‍ 30ന് മുമ്പ് പൂര്‍ത്തികരിക്കും&period;അംഗങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന തലത്തില്‍ ജില്ലകള്‍ തോറും ആരംഭിക്കുന്ന മീഡിയ ഹൗസ് മലപ്പുറം ജില്ലയില്‍ ചങ്ങരംകുളത്ത് തുടങ്ങുവാനും തീരുമാനിച്ചു&period;13 അംഗ ജില്ലാ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു&period;മോഹൻദാസ് മൂക്കുതല&comma; റാഷിദ് നെച്ചിക്കല്‍&comma; ഷാജി സി&comma; പ്രഗിലേഷ് എരമംഗലം&comma; റാഫി തങ്ങള്‍&comma; നൗഷിജ&comma; സാദിഖ് വളാഞ്ചേരി എന്നിവരാണ് ജില്ലാ കമ്മിറ്റിയംഗങ്ങള്‍&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

8 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

8 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

9 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

13 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

13 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

13 hours ago