Categories: Local newsTHRITHALA

കൂറ്റനാട് പ്രതീക്ഷ ഷെൽട്ടറിൽ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ‘ഇശൽ ഇമ്പം’ അരങ്ങേറി

വീൽ ചെയറിൽ ജീവിതം തളച്ചിടപ്പെട്ടവർക്ക് സന്തോഷത്തിന്റെ ആഘോഷത്തിന്റെ സ്നേഹത്തിന്റെ ഗാന മധുരമൊരുക്കി ഇന്ന് പ്രതീക്ഷ ഷെൽട്ടറിൽ പെരുന്നാൾ ആഘോഷിച്ചു. മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ തീർത്തു കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച് ഖാദർ ഷാ എടപ്പാൾ, ബഷീർ  പഴയന്നൂർ, സുരേഷ് വിളയൂർ, സൽന നസ്രിൻ വാവനൂർ, സുമ എ പി, ഷെസ  എടപ്പാൾ, ഷമീർ ചേകനൂർ എന്നിവർ പാടിയും ആടിയും തകർക്കുമ്പോൾ പരിമിതികൾക്ക് പരിധിയില്ലെന്നു തെളിയിച്ചു ഓരോ ഡേ കെയർ അംഗവും. ഷെൽട്ടർ കമ്മിറ്റി അംഗം ഐ പി മാസ്റ്റർ, പ്രതീക്ഷയുടെ സഹയാത്രികൻ (ഖത്തർ കമ്മറ്റി) പി എ നാസർ എന്നിവർ സംബന്ധിച്ചു. രാവിലെ 11 മണിക്ക് തുടങ്ങിയ ആഘോഷ പരിപാടികൾ വൈകുന്നേരം 4 മണി വരെ തുടർന്നു

Recent Posts

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ.

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…

3 minutes ago

പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ, ശമ്ബള പരിഷ്‌കരണ കുടിശ്ശിക മാര്‍ച്ചിനകം; ധനസ്ഥിതി മെച്ചപ്പെട്ടു.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച്‌ സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…

8 minutes ago

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും;അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍ വെച്ച് നടക്കും

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…

17 minutes ago

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…

51 minutes ago

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

14 hours ago

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…

14 hours ago