കൂറ്റനാട് ഇരുതലമൂരി പാമ്പിനെ വില്പന നടത്താൻ ശ്രമിച്ചവരെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പിടികൂടി

&NewLine;<p class&equals;"wp-block-paragraph">കൂറ്റനാട്&colon; ഇരുതലമൂരിയെ വില്പന നടത്താൻ ശ്രമിച്ച സംഘം വനംവകുപ്പിൻ്റെ പിടിയിൽ&period; പത്തനംതിട്ട മെഴുവേലി സ്വദേശി കെ&period;എസ്&period;രഞ്ചു &lpar;32&rpar;&comma; കൊല്ലം&comma; കണ്ണനല്ലൂർ സ്വദേശി ദേവദാസ് &lpar;64&rpar;&comma; പാലക്കാട്&comma; വാവനൂർ സ്വദേശി പി&period;പി&period; ബഷീർ &lpar;53&rpar;&comma; കൂറ്റനാട് സ്വദേശി വി&period;എസ്&period;അഷ്റഫലി &lpar;42&rpar; എന്നിവരാണ് വനം വകുപ്പിൻ്റെ പിടിയിലായത്&period; അന്ധവിശ്വാസത്തിൻ്റെ ഭാഗമായി ജില്ലയുടെ മറ്റു ഭാഗങ്ങളിലും അപൂർവ്വ ഇനം പാമ്പായ ഇരുതലമൂരി എന്ന പാമ്പുകളുടെ രഹസ്യ വില്പന സജീവമാണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഇൻ്റലിജൻസ് വിഭാഗം നിരീക്ഷണം ശക്തമാക്കിയിരുന്നു&period; കൂറ്റനാട് &&num;8211&semi; പട്ടാമ്പി പാതയിൽ സ്വകാര്യ കെട്ടിടത്തിലെ താമസ സ്ഥലത്ത് നിന്നാണ് പാമ്പിനെ വാങ്ങിക്കാൻ വന്നവരുൾപ്പെടുന്ന നാലംഗ സംഘത്തിനെയും വനംവകുപ്പുദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്&period; പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ റിമാൻ്റിനായി ഒറ്റപ്പാലം സബ്ജയിലിലേക്കയച്ചു&period; പാലക്കാട് ഫോറസ്റ്റ് വിജിലൻസ് ടീമും ഒറ്റപ്പാലം പട്ടാമ്പി ഫോറസ്റ്റ് സെക്ഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2&period;8 കിലോഗ്രാം തൂക്കമുള്ള ഇരുതലമൂരിയെയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്&period; കാഴ്ചയിൽ പെരുമ്പാമ്പുകളോടും അണലികളോടും സാദൃശ്യമുള്ള വിഷമില്ലാത്തയിനം പാമ്പാണ് ഇരുതലമൂരി&period; തലയും വാലും കാഴ്ചയിൽ ഒരേപോലെ തോന്നിക്കുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്&period; കൂടുതൽ സമയവും മണ്ണിനടിയിലായതിനാൽ മണ്ണൂലി എന്നും ചുവന്ന മണ്ണൂലി&comma; മണ്ണുതീനി പാമ്പ്&comma; മണ്ഡലി എന്നും വിവിധ പേരുകൾ ഇവയ്ക്കുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അന്ധവിശ്വാസത്തെ ചൂഷണം ചെയ്ത് ലക്ഷങ്ങളുടെ തിരിമറിയാണ് ഇതിൻ്റെ പേരിൽ നടക്കുന്നത്&period; ഇന്ത്യൻ സാൻഡ് ബോവ &comma; ഇന്ത്യ റെഡ് ബോവ &comma;ബ്രൗൺ സാൻഡ് ബോവ എന്നീ പേരുകളിൽ വിദേശങ്ങളിലേക്ക് കള്ളക്കടത്ത് നടത്തി പിടിക്കപ്പെട്ട കേസുകൾ നിരവധിയാണെന്നും പോലീസ് പറഞ്ഞു&period; വിദേശ ഇടപാടിന് വേണ്ടിയുള്ള തിരിമറിയാണ് കൂറ്റനാട് നടന്നതെന്നും പോലീസ് സംശയിക്കുന്നു&period; സുരക്ഷിതവിഭാഗത്തിൽപ്പെട്ട ഇരുതല മൂരിയെ പിടികൂടുന്നതും വിൽക്കുന്നതും വലിയ കുറ്റമാണ്&period; തൂക്കത്തിനനുസരിച്ച് ലക്ഷങ്ങളും കോടികളുമാണ് ഏജൻ്റുമാർ വില നിശ്ചയിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇരുതലമൂരിയുടെ വില ബ്ലാക്ക് മാർക്കറ്റിൽ കൂടാൻ പ്രധാന കാരണം അവയെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങൾ തന്നെയാണ്&period; ശരിക്കും ഈ പാമ്പിന് രണ്ട് തലയോ രണ്ട് വായയോ ഇല്ല പാമ്പിൻറെ വാൽ സ്വാഭാവികമായും അതിൻറെ തലയോട് സാമ്യമുണ്ടെന്ന് മാത്രം&period; നിരുപദ്രകാരികളാണ് ഇവ&period; എന്നാൽ ഇവയുടെ രൂപവും മറ്റും കാരണം പല അന്ധവിശ്വാസങ്ങളും ഇതിന് ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട് അത്ഭുതസിദ്ധികൾ ഇരുതലമൂരിക്ക് ഉണ്ടെന്നും ഇവയെ സൂക്ഷിച്ചാൽ ഭാഗ്യം തേടിയെത്തും എന്നതാണ് ഇത്തരം ലോബികളുടെ പ്രധാന പ്രചരണം&period;മാത്രവുമല്ല കാൻസർ എയ്ഡ്സ് പോലുള്ള മാരക രോഗങ്ങൾ ഭേദമാക്കാൻ കഴിവുള്ള ഔഷധഗുണങ്ങൾ ഇവയ്ക്കുണ്ടെന്നും ചിലർ പ്രചരിപ്പിക്കുന്നു&period; എന്നാൽ ഈ പാമ്പിനെ അങ്ങനെയുള്ള ഒരു കഴിവും ഇല്ലെന്നാണ് വന്യജീവി വിദഗ്ധർ പറയുന്നത്&period; ഇത്തരം അന്ധവിശ്വാസങ്ങൾ കാരണം ഇവയെ നിരവധി പേരാണ് വേട്ടയാടി ബ്ലാക്ക് മാർക്കറ്റിൽ ഇപ്പോഴും വിൽപ്പന നടത്തുന്നത്&period; വനംവകുപ്പിൻ്റെ നാലാം ഷെഡ്യൂളിൽ പെട്ട ഇതിനെ പിടികൂടുന്നതും വിൽക്കുന്നതും കൊല്ലുന്നതും കുറ്റമാണ്&period; കനത്ത പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നും വനംവകുപ്പധികൃതർ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

5 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

5 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

5 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

5 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

5 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

5 days ago