Categories: KUTTIPPURAMLocal news

കുറ്റിപ്പുറത്ത് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തില്‍ വീണ മാറഞ്ചേരി സ്വദേശിനി ട്രെയിന്‍ കയറി മരിച്ചു

കുറ്റിപ്പുറം : ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തില്‍ വീണ മധ്യവയസ്ക ട്രെയിന്‍ കയറി മരിച്ചു.മാറഞ്ചേരി സ്വദേശി വസന്തകുമാരി (65) ആണ് ഇന്ന് രാവിലെ 8 മണിക്ക് കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്‌.കോഴിക്കോടുള്ള  മകളുടെ വിട്ടിലേക്ക് പോകുവാനായി തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രൈനില്‍ കയറുമ്പോഴാണ് അപകടം നടന്നത്.

Recent Posts

ചരിത്ര വിജയത്തിന് ദില്ലിക്ക് സല്യൂട്ട്; രാജ്യതലസ്ഥാനത്തിന് ഇനി സുസ്ഥിര വികസനമെന്ന് പ്രധാനമന്ത്രി.

ദില്ലി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എഎപിയെ തറപ്പറ്റിച്ച് ബിജെപി നേടിയ ചരിത്ര വിജയത്തിൽ ദില്ലിയിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര…

2 hours ago

ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ളാബ് തകര്‍ന്നുവീണ് അപകടം, ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു.

കൊല്ലം: ഹോസ്റ്റലിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ആശുപത്രി ജീവനക്കാരി മരിച്ചു.കൊല്ലം മെഡിസിറ്റി ആശുപത്രിയിലെ…

3 hours ago

പകുതി വില തട്ടിപ്പ് സംസ്ഥാന അതിര്‍ത്തിയിലും; പരാതി നല്‍കി നൂറിലധികം വനിതകള്‍.

കൊച്ചി: പകുതി വില തട്ടിപ്പ് സംസ്ഥാന അതിര്‍ത്തിയിലും. പകുതി വിലക്ക് സ്‌കൂട്ടര്‍ ലഭിക്കുന്ന പ്രതീക്ഷയില്‍ പണം നല്‍കി ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍…

3 hours ago

ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബിജെപി നിറവേറ്റുമെന്ന് കരുതുന്നു*

ഡൽഹി തിരഞ്ഞെടുപ്പിലെ ജനവിധി വളരെ വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. വിജയിച്ച…

3 hours ago

അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നു; ഡൽഹിയിൽ ഇനി പുതുയുഗമെന്ന് അമിത് ഷാ.

ഡൽഹിയിൽ അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നുവീണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ വികസനത്തിന് ഇനി പുതുയുഗമാണെന്നും അമിത് ഷാ…

4 hours ago

ഇന്റര്‍കാസ്റ്റ് വിവാഹം, 12 വയസിന്റെ വ്യത്യാസവും; രഹസ്യമായി വിവാഹിതരായി സീരിയല്‍ താരങ്ങള്‍.

സീരിയലില്‍ ഒരുമിച്ച്‌ അഭിനയിച്ച്‌ കോമ്ബോ സൃഷ്ടിക്കുന്ന പല താരങ്ങളും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.സീ കേരളം ചാനലിലെ മിഴിരണ്ടിലും…

6 hours ago