കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് സ്ട്രച്ചർ കൈമാറി ടീം കുറ്റിപ്പുറം. കുറ്റിപ്പുറം റെയിൽവെ സ്റ്റേഷൻ സൂപ്രണ്ട് ബിജിനി എ.എം സ്ട്രച്ചർ ഏറ്റുവാങ്ങി. ടീം കുറ്റിപ്പുറത്തിന് വേണ്ടി പ്രസിഡന്റ് മുഹമ്മദ് അലി പാറമ്മൽ, സെക്രട്ടറി ബഷീർ പൂക്കോട്ട്, ട്രഷറർ ഷാജി തയ്യിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സതീശൻ, റഫീഖ് പോട്ടയിൽ, റഷീദ് കക്കാട്ടിൽ ജലീസ് ചുള്ളിയിൽ, അഹമദ് സമീർ ടി.കെ, ബിജു ഫോട്ടോമാക്സ്’ അബുതാഹിർ എന്നിവർ പങ്കെടുത്തു. കുറ്റിപ്പുറത്തിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് ടീം കുറ്റിപ്പുറം.
വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. പരാതിക്ക് പിന്നാലെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ…
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില…
സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. കേന്ദ്ര ബജറ്റിലെ അവഗണനക്ക് പരിഹാരമായി ധനമന്ത്രി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്നാണ് കാത്തിരിപ്പ്.…