Categories: EDAPPAL

കുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരണം; ഡി.പി.ആർ. തയ്യാറാക്കാൻ വിദഗ്‌ധസംഘം എത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20221027-WA0243-819x1024&period;jpg" alt&equals;"" class&equals;"wp-image-26617"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുറ്റിപ്പുറം ടൗൺ ബസ് സ്റ്റാൻഡ് ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കാനുള്ള à´¡à´¿&period;പി&period;ആർ&period; തയ്യാറാക്കുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുടെ വിദഗ്‌ധസംഘം സ്ഥലം സന്ദർശിച്ചു&period;&nbsp&semi;<br>ആറുലക്ഷം രൂപയാണ് à´¡à´¿&period;പി&period;ആർ&period; തയ്യാറാക്കുന്നതിന് ഭരണസമിതി ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്&period;&ic;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നവീകരണത്തിനൊപ്പം ഷോപ്പിങ് കോംപ്ളക്സും പഞ്ചായത്ത് ഓഫീസും നിർമ്മിക്കാനുള്ള പദ്ധതിയാണ് ഭരണസമിതി വിഭാവനം ചെയ്തിട്ടുള്ളത്&period; ഇതിനെല്ലാംകൂടി 25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്&period; വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പയും എം&period;പി&period;&comma; എം&period;എൽ&period;എ&period; ഫണ്ടുകളും കച്ചവടമുറികൾ ആവശ്യമുള്ളവരിൽനിന്ന് തുക മുൻകൂറായി വാങ്ങിയുമൊക്കെ ഈ തുക സമാഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി&period; ഈ രീതിയിൽ തുക കണ്ടെത്താൻ സാങ്കേതികതടസ്സങ്ങൾ ഉണ്ടെങ്കിൽ ബി&period;ഒ&period;ടി&period; അടിസ്ഥാനത്തിൽ നിർമാണം നടത്താനും ഭരണസമിതി ആലോചിക്കുന്നുണ്ട്&period;&ic; &ic; à´¡à´¿&period;പി&period;ആർ&period; തയ്യാറാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയെ ചുമതലപ്പെടുത്തിയപ്പോൾ പഞ്ചായത്ത് മണ്ണുപരിശോധന നടത്തിയുള്ള റിപ്പോർട്ട് നൽകണമെന്നും അതിനുശേഷമേ à´¡à´¿&period;പി&period;ആർ&period; തയ്യാറാക്കുകയുള്ളൂവെന്ന നിലപാടിലായിരുന്നു ഊരാളുങ്കൽ&period; മണ്ണ് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കേണ്ട ചുമതല ഊരാളുങ്കലിനാണെന്ന് പഞ്ചായത്തും നിലപാട് സ്വീകരിച്ചു&period; ഇതുസംബന്ധിച്ച കത്തും ഭരണസമിതി ഊരാളുങ്കലിന് അയച്ചു&period;&ic; &ic; ഇതിന്റെ പശ്ചാത്തലത്തിൽ മണ്ണ് പരിശോധന അവർതന്നെ നടത്താൻ സന്നദ്ധമായതോടെയാണ് à´¡à´¿&period;പി&period;ആർ&period; തയ്യാറാക്കാൻ വിദഗ്‌ധസംഘം എത്തിയത്&period; പ്രസിഡൻറ് ഫസീന അഹമ്മദ് കുട്ടി&comma; വൈസ് പ്രസിഡന്റ്‌ പരപ്പാറ സിദ്ധീഖ്&comma; മുൻ വൈസ് പ്രസിഡന്റ്‌ കെ&period;ടി&period; സിദ്ധീഖ്&comma; ജയകുമാർ തുടങ്ങിയവർ വിദഗ്‌ധസംഘത്തിനൊപ്പം ഉണ്ടായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

4 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

4 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

5 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

9 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

9 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

9 hours ago